തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തെ 42 ത​​​ദ്ദേ​​​ശ വാ​​​ർ​​​ഡു​​​ക​​​ളി​​​ൽ 17 ന് ​​​ന​​​ട​​​ത്തു​​​ന്ന വോ​​​ട്ടെ​​​ടു​​​പ്പി​​​ന് മു​​​ന്നൊ​​​രു​​​ക്ക​​​ങ്ങ​​​ൾ പൂ​​​ർ​​​ത്തി​​​യാ​​​യെ​​​ന്ന് സം​​​സ്ഥാ​​​ന തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ക​​​മ്മീ​​​ഷ​​​ണ​​​ർ എ. ​​​ഷാ​​​ജ​​​ഹാ​​​ൻ അ​​​റി​​​യി​​​ച്ചു.

കാ​​​സ​​​ർ​​​ഗോ​​​ഡ്, വ​​​യ​​​നാ​​​ട് ഒ​​​ഴി​​​കെ​​​യു​​​ള്ള 12 ജി​​​ല്ല​​​ക​​​ളി​​​ലാ​​​യി ര​​​ണ്ട് കോ​​​ർ​​​പ​​​റേ​​​ഷ​​​ൻ, ഏ​​​ഴ് മു​​​നി​​​സി​​​പ്പാ​​​ലി​​​റ്റി, ര​​​ണ്ട് ബ്ലോ​​​ക്ക് പ​​​ഞ്ചാ​​​യ​​​ത്ത്, 31 ഗ്രാ​​​മ​​​പ​​​ഞ്ചാ​​​യ​​​ത്ത് വാ​​​ർ​​​ഡു​​​ക​​​ളി​​​ലേ​​​ക്കാ​​​ണ് ഉ​​​പ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ന​​​ട​​​ക്കു​​​ന്ന​​​ത്. 182 സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ളാ​​​ണ് ജ​​​ന​​​വി​​​ധി തേ​​​ടു​​​ന്ന​​​ത്. ഇ​​​തി​​​ൽ 79 പേ​​​ർ സ്ത്രീ​​​ക​​​ളാ​​​ണ്. മൊ​ത്തം 77,634 വോ​ട്ട​ർ​മാ​രി​ൽ 36,490 പു​രു​ഷ​ൻ​മാ​രും 41,144 സ്ത്രീ​ക​ളു​മാ​ണു​ള്ള​ത്.