കെ.​ സു​ധാ​ക​ര​ൻ കോ​ണ്‍​ഗ്ര​സി​ന് അ​പ​മാ​ന​മെന്ന് പി.​സി.​ ചാ​ക്കോ
Thursday, May 19, 2022 2:07 AM IST
കൊ​​​​ച്ചി: കെ​​​​പി​​​​സി​​​​സി പ്ര​​​​സി​​​​ഡ​​​​ന്‍റ് കെ.​ ​​​സു​​​​ധാ​​​​ക​​​​ര​​​​നി​​​​ല്‍നി​​​​ന്ന് സ​​​​ഭ്യ​​​​മാ​​​​യ പ്ര​​​​തി​​​​ക​​​​ര​​​​ണ​​​​ങ്ങ​​​​ള്‍ പ്ര​​​​തീ​​​​ക്ഷി​​​​ക്കേ​​​​ണ്ടെ​​​ന്ന് എ​​​​ന്‍​സി​​​​പി സം​​​​സ്ഥാ​​​​ന പ്ര​​​​സി​​​​ഡ​​​​ന്‍റ് പി.​​​​സി.​ ചാ​​​​ക്കോ. അ​​​​ദ്ദേ​​​​ഹം കോ​​​​ണ്‍​ഗ്ര​​​​സി​​​​ന് അ​​​​പ​​​​മാ​​​​ന​​​​മാ​​​​ണെന്നും പ്ര​​​​സി​​​​ഡ​​​​ന്‍റി​​​ന്‍റെ ക​​​​സേ​​​​ര​​​​യി​​​​ല്‍ ഇ​​​​രി​​​​ക്കാ​​​​ന്‍ യോ​​​​ഗ്യ​​​​ന​​​​ല്ലെ​​​​ന്നും ചാ​​​​ക്കോ പ​​​​റ​​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.