Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
BACK ISSUES
ABOUT US
STRINGER LOGIN
ഒന്നാം ക്ലാസിലേക്ക് അഞ്ച് വയസുതന്നെ
അരിക്കൊമ്പനെ മയക്കുവെടിവച്ച് ക...
കോടതിവിധിക്കെതിരേ പ്രതിഷേധം: ഇ...
മുണ്ടക്കയത്ത് മിന്നലേറ്റ് രണ്ടു പേർ മരി...
എസ്എസ്എൽസി, ഹയർ സെക്കൻഡറി ഫല...
ദുരിതാശ്വാസ നിധി കേസ്: ലോകാ...
Previous
Next
Kerala News
Click here for detailed news of all items
കേന്ദ്ര ബജറ്റ്: വിവിധ നേതാക്കളുടെ പ്രതികരണങ്ങൾ
Thursday, February 2, 2023 1:05 AM IST
തിരുത്തൽ നടപടികൾ ബജറ്റിലില്ല
കേന്ദ്രബജറ്റ് പാവപ്പെട്ടവരെ കൂടുതൽ ദരിദ്രരും പണക്കാരെ കൂടുതൽ സന്പന്നരുമാക്കുന്നതാണ്. അതിസന്പന്നരുടെ നികുതിയിലുള്ള സർചാർജ് 37 ശതമാനത്തിൽനിന്നു 25 ശതമാനമാക്കി കുറച്ചുകൊണ്ട് അവരെ കൈയയച്ചു സഹായിച്ചു.
അതേസമയം സാധാരണക്കാർക്ക് പ്രതീക്ഷിച്ച പോലുള്ള ആദായനികുതി ഇളവ് ലഭിച്ചതുമില്ല. അദാനിയുടെ കന്പനികളുടെ തകർച്ചയെത്തുടർന്ന് ആടിയുലഞ്ഞ ഓഹരിവിപണിക്ക് ആത്മവിശ്വാസം പകരുന്ന തിരുത്തൽ നടപടികൾ ബജറ്റിലില്ല. കർഷകർ,യുവജനങ്ങൾ, തൊഴിൽരഹിതർ തുടങ്ങി സാധാരണക്കാരെ നിരാശരാക്കി.
കെ. സുധാകരൻ എംപി (കെപിസിസി പ്രസിഡന്റ്)
സർവസ്പർശിയായ ബജറ്റ്
കേന്ദ്രബജറ്റ് എല്ലാ മേഖലകളെയും സ്പർശിക്കുന്നതും രാജ്യത്തിന്റെ വളർച്ചയ്ക്ക് കരുത്തേകുന്നതുമാണ്. 10 ലക്ഷം കോടി അടിസ്ഥാന വികസനത്തിന് മാറ്റിവച്ചതോടെ രാജ്യത്ത് വലിയ തോതിൽ തൊഴിലവസരങ്ങൾ വർധിപ്പിക്കും. മൂലധന നിക്ഷേപം 33 ശതമാനം വർധിച്ചിരിക്കുന്നത് യുവാക്കൾക്ക് ഏറെ ഗുണകരമാവും. കർഷകർക്ക് 20 ലക്ഷം കോടി രൂപയുടെ കാർഷികവായ്പ നൽകുന്നത് കാർഷിക മേഖലയോടുള്ള നരേന്ദ്ര മോദി സർക്കാരിന്റെ കരുതലാണ് കാണിക്കുന്നത്. ഹോർട്ടികൾച്ചർ മേഖലയ്ക്ക് 220 കോടി മാറ്റിവച്ചതും സ്വാഗതാർഹമാണ്.
കെ. സുരേന്ദ്രൻ (ബിജെപി സംസ്ഥാന അധ്യക്ഷൻ )
കവലപ്രസംഗം മാത്രം
ലോക്സഭാ തെരെഞ്ഞെടുപ്പ് മുന്നിൽ കണ്ട് ജനങ്ങളുടെ കണ്ണിൽ പൊടിയിടാനാണ് കേന്ദ്രബജറ്റിൽ ധനമന്ത്രി നിർമല സീതാരാമൻ ശ്രമിച്ചിരിക്കുന്നത്. വിലക്കയറ്റം തടയാൻ വിപണിയിൽ ഇടപെടാൻ പോലും തയാറാവാത്ത ദീർഘവീക്ഷണമില്ലാത്ത ബജറ്റാണ്.
കോറോണക്കാലത്ത് സാന്പത്തിക പാക്കേജ് പ്രഖ്യാപിച്ച് ജനങ്ങളെപറ്റിച്ചത് ആരും മറന്നിട്ടില്ല. ഈ ബജറ്റിനും അൽപായുസേയുള്ളൂ. ബജറ്റ് അവതരണത്തിനു ശേഷം പ്രധാനമന്ത്രിയുടെ പ്രഖ്യാപനങ്ങൾ കവലപ്രസംഗം മാത്രമാണ്.
രമേശ് ചെന്നിത്തല (കോണ്‍ഗ്രസ് നേതാവ്)
പൂർണമായും നിരാശാജനകം
രാജ്യം നേരിടുന്ന പ്രതിസന്ധികളെ നേരിടാൻ കഴിയുന്ന യാതൊന്നും ഇല്ലാത്ത ബജറ്റാണ് നിർമല സീതാരാമന്റേത്. കേരളത്തെ സംബന്ധിച്ചിടത്തോളം ഈ ബജറ്റ് പൂർണമായും നിരാശാജനകമാണ്. ഇന്നും ശബരി റെയിൽവേയ്ക്ക് ഒരു വ്യക്തത കിട്ടിയിട്ടില്ല. സ്വപ്നപദ്ധതിയായ എയിംസിന് അനുമതിയില്ല. തൊഴിലുറപ്പ് പദ്ധതിയുടെ വിഹിതം വെട്ടിച്ചുരുക്കി. മൊത്തം സംസ്ഥാനങ്ങളുടെ സാന്പത്തിക സ്ഥിതിയും സാഹചര്യങ്ങളും പരിഹരിക്കാൻ കഴിയുന്നതിനു വേണ്ടിയിട്ടുള്ള യാതൊന്നും മുന്നോട്ടുവയ്ക്കാൻ കഴിഞ്ഞിട്ടില്ല.
ബെന്നി ബഹനാൻ എംപി
സ്ത്രീകളെ അവഗണിക്കുന്ന ബജറ്റ്
പാവപ്പെട്ടവരെയും സ്ത്രീകളെയും പരിപൂർണമായും അവഗണിക്കുന്നതാണ് ബജറ്റ്. അന്‍പതിനായിരം കോടിയിലേറെ രൂപയുടെ വിദേശനാണ്യം നേടിത്തരുന്ന മത്സ്യമേഖലയ്ക്ക് 6000 കോടി രൂപയുടെ നീക്കിയിവയ്പ് തുച്ഛമാണ്. റബർ വിലയിടിവ് തടയുന്നതിനും കാർഷിക വിളകളുടെ സംരക്ഷണത്തിനും നിർദേശമില്ല. കോവിഡ് മൂലം തൊഴിൽ നഷ്ടമായവർക്ക് പുതിയ തൊഴിൽ അവസരങ്ങൾക്ക് പദ്ധതിയില്ല.
ജെബി മേത്തർ എംപി
മിനുസമുള്ള നുണ
തെരഞ്ഞെടുപ്പ് കാലത്ത് ജനങ്ങളെ കബളിപ്പിക്കാൻ വേണ്ടി മെനഞ്ഞെടുത്ത ഒരു ‘മിനുസമുള്ള നുണ’ മാത്രമാണ് കേന്ദ്ര ബജറ്റ്. മധ്യവർഗ വിഭാഗങ്ങൾക്ക് ആദായ നികുതി പഴയ അടിസ്ഥാന കിഴിവിൽ കേവലം 50000 രൂപയ്ക്ക് കൂടി മാത്രം നികുതി ഒഴിവു നൽകിയപ്പോൾ അതിസന്പന്ന വിഭാഗങ്ങൾക്ക് സർചാർജ് 37 ശതമാനത്തിൽ നിന്ന് 25 ശതമാനമാക്കി കുറച്ച് അതിസന്പന്നരുടെ അമൃതകാലം ഉറപ്പുവരുത്തുകയാണ് ചെയ്യുന്നത്.
കൊടിക്കുന്നിൽ സുരേഷ് എംപി
കാഴ്ചപ്പാടില്ലാത്ത ബജറ്റ്
സ്ഥൂല സാന്പത്തികശാസ്ത്രം ആവശ്യപ്പെടുന്ന നടപടികളൊന്നും തന്നെ ബജറ്റിലില്ല. കോവിഡ് മഹാമാരിയെ തുടർന്നുണ്ടായ സാന്പത്തികമാന്ദ്യത്തെ എങ്ങനെ മറികടക്കണമെന്ന ഒരു കാഴ്ചപ്പാട് ബജറ്റിലില്ല. 2021-ൽ നടക്കേണ്ടിയിരുന്ന സെൻസസ് 2023-2024 സാന്പത്തികവർഷത്തിലും നടക്കാൻ പോകുന്നില്ല. 15.4 ലക്ഷം കോടി രൂപയാണ് ഗവൺമെന്റ് കടമെടുക്കാൻ ഉദ്ദേശിക്കുന്നത്. രാജ്യത്തെ കടക്കെണിയിൽ തള്ളാൻ മാത്രമേ ഇത് സഹായിക്കു.
കെ. മുരളീധരൻ എംപി
കാർഷികമേഖലയെ പുറകോട്ടടിക്കുന്ന ബജറ്റ്
കേരളത്തിലെ കാർഷിക മേഖലയെ പൂർണമായും പുറകോട്ടടിക്കുന്നതാണ് കേന്ദ്രബജറ്റ്. ബജറ്റ് വിഹിതത്തിൽ കൃഷി എട്ടാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. രാജ്യവ്യാപകമായ പ്രക്ഷോഭങ്ങളിലൂടെ കർഷകർ ഉയർത്തിയ ആശങ്കകൾ പരിഹരിക്കുന്നതിനോ പ്രതിസന്ധി തരണം ചെയ്യാൻ കാർഷികമേഖലയെ സഹായിക്കുന്നതിനോ ഉള്ള പദ്ധതികളോ നിർദേശങ്ങളോ കേന്ദ്രബജറ്റിലില്ല. കർഷകപ്രശ്നങ്ങളോടുള്ള പൂർണമായ അവഗണന പ്രതിഫലിപ്പിക്കുന്ന സമീപനമാണ് ബജറ്റിലൂടെയും കേന്ദ്ര സർക്കാർ വ്യക്തമാക്കിയിരിക്കുന്നത്. കാർഷികോത്പന്നങ്ങൾക്കു ന്യായവില ഉറപ്പാക്കുന്ന യാതൊരു നിർദേശവുമില്ല.
കാർഷിക വായ്പകൾക്കു പലിശ കുറയ്ക്കാനുള്ള നിർദേശങ്ങളും ബജറ്റിലില്ല. ടയർ ഉത്പാദിപ്പിക്കാൻ വേണ്ടി കാർബണും കെമിക്കൽസും ഉപയോഗിച്ചുകൊണ്ടുള്ള ഒരു ചെറിയ വിഭവം മാത്രമാണ് കോന്പൗണ്ട് റബർ. അതിന്റെ ഇറക്കുമതിച്ചുങ്കം വർധിപ്പിച്ചതുകൊണ്ടു കർഷകർ ഉത്പാദിപ്പിക്കുന്ന ലാറ്റെക്സിന്റെയോ ഗ്രേഡഡ് റബറിന്റെയോ വില വിപണിയിൽ കൂടുകയില്ല. സാധാരണക്കാർക്കും പാവപ്പെട്ടവർക്കും, പ്രത്യേകിച്ച് കർഷകർക്ക് ഒരുതരത്തിലും നേരിട്ടൊരു സഹായവും ലഭിക്കാത്ത വിധത്തിലാണ് കേന്ദ്രബജറ്റ് തയാറാക്കിയിരിക്കുന്നത്.
ജോസ് കെ. മാണി എംപി. (കോണ്‍ഗ്രസ്-എം ചെയർമാൻ)
Follow deepika.com on
Twitter
,
Facebook
and on
YouTube
, and stay in the know with what's happening in the world around you – in real time.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ഒന്നാം ക്ലാസിലേക്ക് അഞ്ച് വയസുതന്നെ
അരിക്കൊമ്പനെ മയക്കുവെടിവച്ച് കൂട്ടിലടയ്ക്കുന്നതു വിലക്കി
കോടതിവിധിക്കെതിരേ പ്രതിഷേധം: ഇന്നു 13 പഞ്ചായത്തുകളിൽ ജനകീയ ഹർത്താൽ
മുണ്ടക്കയത്ത് മിന്നലേറ്റ് രണ്ടു പേർ മരിച്ചു
എസ്എസ്എൽസി, ഹയർ സെക്കൻഡറി ഫലം മേയ് 20നകം
ദുരിതാശ്വാസ നിധി കേസ്: ലോകായുക്ത നാളെ പരിഗണിക്കും
ജി 20 ഷെര്‍പ്പമാരുടെ രണ്ടാംയോഗത്തിന് ഇന്നു കുമരകത്ത് തുടക്കം
ഹെൽത്ത് കാർഡിന് രണ്ടു നാൾ, ടൈഫോയ്ഡ് വാക്സിൻ 96 രൂപയ്ക്കും ലഭ്യം
ഏപ്രിൽ ഒന്നു മുതൽ എല്ലാ മേഖലയിലും വില വർധിക്കും
വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷം: ഒരുക്കങ്ങൾ പൂർത്തിയായി
ടാങ്കര്‍ ലോറി സ്കൂട്ടറിലിടിച്ച് ദന്പതികൾക്കു ദാരുണാന്ത്യം
പ്രചാരണത്തിന് മതചിഹ്നം ഉപയോഗിച്ചതിൽ ഹൈക്കോടതി ‘അസാധുവാണോയെന്ന് പരിശോധിക്കാന്‍ മതിയായത്’
പാറയുടെയും മണ്ണിന്റെയും വില ഉയർത്തുന്നതു പഠിക്കാൻ മന്ത്രിസഭ ഉപസമിതി
ഇതാ, നിന്റെ അമ്മ
വാച്ച് ആൻഡ് വാർഡിനും മ്യൂസിയം എസ്ഐക്കുമെതിരേ അവകാശലംഘന നോട്ടീസ്
സംസ്ഥാനത്ത് 20 കേന്ദ്രങ്ങളിൽ വനസൗഹൃദ സദസ് സംഘടിപ്പിക്കും
കൊച്ചി മെട്രോ: ഇൻഫോ പാർക്ക് വരെ നീട്ടുന്നതിന് 1957 കോടിയുടെ പുതുക്കിയ ഭരണാനുമതി
കുടുംബ കോടതിയിൽ വിരമിച്ച ജഡ്ജിമാരെ നിയമിച്ചു
എസ്എസ്എൽസി പരീക്ഷ അവസാനിച്ചു; ഹയർസെക്കൻഡറി ഇന്നും
ജ്യൂസ് ബോട്ടിലിലും വായ്ക്കുള്ളിലും ഒളിപ്പിച്ചു കടത്തിയ സ്വർണം പിടികൂടി
വിജിലൻസിൽ ഡെപ്യൂട്ടേഷൻ നിയമനം: എഴുത്തുപരീക്ഷ നിർബന്ധമാക്കി
മയക്കുമരുന്ന് സാന്നിധ്യം കണ്ടെത്തിയില്ല; കണ്ടെയ്നര്‍ തിരിച്ചയയ്ക്കും
ശസ്ത്രക്രിയയ്ക്കിടെ കത്രിക വയറ്റിൽ മറന്ന സംഭവം: ആഭ്യന്തരവകുപ്പ് അന്വേഷിക്കും, രണ്ടു ലക്ഷം നഷ്ടപരിഹാരം
നഷ്ടപരിഹാരത്തുക നൽകുന്നത് എന്നെ പരിഹസിക്കുന്നതിനു തുല്യം: ഹർഷിന
ജല്‍ജീവന്‍ മിഷന്: 120 കോടിയുടെ അഴിമതിയെന്ന് കെ. സുരേന്ദ്രന്
കോടതി ഇടപെട്ടില്ലെങ്കിൽ അരിക്കൊന്പനെ പിടികൂടുമായിരുന്നു: മന്ത്രി എ.കെ. ശശീന്ദ്രൻ
മനോഹരനെ മര്‍ദിച്ചത് എസ്ഐ മാത്രമെന്നു കമ്മീഷണര്‍
കാരുണ്യക്ക് ഭാഗ്യക്കുറി വകുപ്പിന്റെ 30 കോടികൂടി
കൈക്കൂലി വാങ്ങവേ ഓവര്‍സിയര്‍ പിടിയില്‍
ജനറൽ ആശുപത്രി ഡോക്ടർ താമസസ്ഥലത്തു മരിച്ച നിലയിൽ
ജി 20 ഷെര്‍പ്പമാരുടെ രണ്ടാംയോഗം: ആദ്യചർച്ച പൊതു അടിസ്ഥാനസൗകര്യവും ഹരിത വികസനവും
കെ.കെ. രമ എംഎൽഎയ്ക്കെതിരേ വധഭീഷണി
സംസ്ഥാന യുവജന കമ്മീഷൻ യൂത്ത് ഐക്കൺ അവാർഡുകൾ പ്രഖ്യാപിച്ചു
അതിരപ്പിള്ളി റോഡിൽ കാറപകടം, രണ്ടു സ്ത്രീകൾ മരിച്ചു
സംഗീത നാടക അക്കാദമി പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
മാന്നാനം കുന്നിൽ കമ്യൂണിറ്റി റേഡിയോ നിലയം
1275 കെഎസ്ആർടിസി ബസുകളുടെ ഫിറ്റ്നസ് കാലാവധി രണ്ടു മാസത്തേക്ക് നീട്ടി
പൊതുമേഖലാ റിക്രൂട്ട്മെന്റ് ബോർഡ്: രാജീവ് ഒ.എൻ.വി. ചെയർമാനാകും
സാങ്കേതിക സർവകലാശാല വിസി: പുതുക്കിയ മൂന്നംഗ പാനൽ ഗവർണർക്കു കൈമാറി
ഫൊക്കാന കേരള കണ്വൻഷൻ നാളെമുതൽ തിരുവനന്തപുരത്ത്
ഇലക്ട്രിക് ബൈക്ക് നിർമിച്ച് ചെന്പേരി വിമൽജ്യോതി വിദ്യാർഥികൾ
ശിവശങ്കറിന്റെ ആരോഗ്യസ്ഥിതി; രേഖകള്‍ ഹാജരാക്കാന്‍ ഹൈക്കോടതി നിർദേശം
എച്ച്യുഐഡി സമയപരിധി ഒരു വർഷം നീട്ടണം: ഗോൾഡ് മർച്ചന്റ് അസോസിയേഷൻ
കള്ളുഷാപ്പുകളുടെ ലൈസൻസ് കാലാവധി രണ്ടു മാസം കൂടി നീട്ടി
സർക്കാർ ഐടിഐകളിലെ മികച്ച പരിശീലകർക്കുള്ള പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
ബൈബിൾ ക്വിസ് മത്സരം
ചിരിയുടെ തന്പുരാന് യാത്രാമൊഴി
പത്തനംതിട്ടയിൽ ശബരിമല തീർഥാടകരുടെ ബസ് മറിഞ്ഞ് 64 പേർക്കു പരിക്ക്
ലൈഫ് മിഷന് കോഴ: കള്ളപ്പണക്കേസില്‍ ശിവശങ്കർ മുഖ്യസൂത്രധാരനെന്ന് ഇഡി
കവരത്തി ജില്ലാ ജഡ്ജിയെ പാലായിലേക്കു മാറ്റി
മോശം ഭക്ഷണം വിൽക്കാൻ ഉദ്യോഗസ്ഥരുടെ ഒത്താശ; ഭക്ഷ്യ സുരക്ഷാ വകുപ്പിൽ വൻ അഴിമതിയെന്ന് വിജിലൻസ്
അരിക്കൊമ്പൻ: ഉപഹര്‍ജിയുമായി ജോസ് കെ. മാണി
സിപിഎം വനിതകൾക്കെതിരേയുള്ള പരാമർശം: കെ. സുരേന്ദ്രനെതിരേ കേസെടുത്തു
കൈക്കൂലി വാങ്ങി കേസ് ഒതുക്കിയ മൂന്ന് എക്സൈസ് ഉദ്യോഗസ്ഥർക്കു സസ്പെൻഷൻ
ഇന്നു പറുദീസായിൽ
വിലാപയാത്രയിൽ ആയിരങ്ങൾ
എസ്എസ്എൽസി പരീക്ഷ ഇന്ന് അവസാനിക്കും
ദൗത്യമേഖലയിൽ അരിക്കൊന്പൻ: ‘മിഷൻ അരിക്കൊന്പൻ’ സർവസജ്ജമായി സംഘം
സാങ്കേതിക സർവകലാശാല വിസിയായി ആരെ പരിഗണിക്കണമെന്നു സർക്കാരിനോടു ഗവർണർ
സ്കൂൾ കുട്ടികൾക്ക് അഞ്ചു കിലോ അരി: വിതരണോദ്ഘാടനം ഇന്ന്
ദേശീയപാത വികസനം കെ. സുരേന്ദ്രന്റേത് ഇരട്ടത്താപ്പെന്ന് മന്ത്രി
സുരേന്ദ്രൻ സ്ത്രീസമൂഹത്തെയാകെ അപമാനിച്ചു: വി.കെ. സനോജ്
ഇടമലയാർ ഗവ. യുപി സ്കൂളില്‍ കാട്ടാനക്കൂട്ടത്തിന്റെ ആക്രമണം
ഒന്നാം ക്ലാസ് പ്രവേശനത്തിന് ആറുവയസ്: മന്ത്രിസഭായോഗം പരിഗണിക്കും
ഭിന്നശേഷി നിയമനം; ആശയക്കുഴപ്പമുള്ളവർക്ക് പരാതി സമർപ്പിക്കാൻ അവസരം
ലൈഫ് മിഷനിൽ ചെലവഴിച്ചത് 7.05 ശതമാനം തുക മാത്രം
യുഡിഎഫ് ജനപ്രതിനിധികൾ രാജ്ഭവനു മുന്നിൽ സത്യഗ്രഹ സമരം നടത്തും
മയക്കുമരുന്നുണ്ടെന്നു സംശയം: കൊച്ചിയില്‍ എന്‍സിബി കണ്ടെയ്നര്‍ തുറന്നു പരിശോധിച്ചു
31ന് യുഡിഎഫ് അംഗങ്ങൾ തദ്ദേശ സ്ഥാപനങ്ങൾക്കു മുന്നിൽ കുത്തിയിരിപ്പു സമരം നടത്തും
കോൺഗ്രസ് മാർച്ചിലെ സംഘർഷം: ജയിലിൽ സ്ഥലമില്ല, രാത്രി റിമാൻഡ് പ്രതികൾ കഴിഞ്ഞത് ജയിലിനു പുറത്ത്
പീഡനത്തിനിരയായ റഷ്യൻ യുവതി നാട്ടിലേക്കു മടങ്ങി
ഭൂമി തരം മാറ്റം : ഫീസിനത്തില്‍ എത്ര രൂപ ലഭിച്ചെന്നു കോടതി
ആദിവാസി വിഭാഗക്കാര്‍ ഓഫീസര്‍മാരായി കൂട്ടത്തോടെ വനംവകുപ്പിലേക്ക്
നടൻ ഇന്നസെന്റിന്റെ സംസ്കാരം ഇന്ന് ഇരിങ്ങാലക്കുടയിൽ
സാന്പത്തികവർഷം നാലു ദിവസംകൂടി; വാർഷിക പദ്ധതിയിൽ ചെലവഴിച്ചത് 71.13% മാത്രം

More from other section
ത്രികോണ പോരാട്ടത്തിനു കർണാടക: വോട്ട് മേയ് 10; ഫലം 13ന്
National
വന്പൻ സമ്മാനങ്ങളുമായി ക്വിസ് മത്സരം
International
കൂടുതൽ നിക്ഷേപവും തൊഴിലവസരവും ലക്ഷ്യമിട്ട് സംസ്ഥാന വ്യവസായ നയം
Business
രാജ്യത്തിനായി നൂറാം ഗോൾ നേടി ലയണൽ മെസി
Sports

Latest News
ഒളിമ്പ്യൻ അഞ്ജു ബോബി ജോർജിന്റെ മാതാവ് നിര്യാതയായി
വരുന്നു വിലക്കയറ്റക്കാലം; ഏപ്രിൽ ഒന്ന് മുതൽ ഇന്ധന വില കൂടും
Latest News
ഒളിമ്പ്യൻ അഞ്ജു ബോബി ജോർജിന്റെ മാതാവ് നിര്യാതയായി
വരുന്നു വിലക്കയറ്റക്കാലം; ഏപ്രിൽ ഒന്ന് മുതൽ ഇന്ധന വില കൂടും
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
കൊച്ചി: ചിന്നക്കനാലില്‍ നാശം വിതച്ച അരിക്കൊമ്പനെ മയക്കുവെടി വച്ച് പിടി...
Top