ജെഇഇ മെയിന്‍: കേരളത്തില്‍ ആഷിക് സ്റ്റെനി ഒന്നാമത്
ജെഇഇ മെയിന്‍: കേരളത്തില്‍  ആഷിക് സ്റ്റെനി ഒന്നാമത്
Tuesday, February 7, 2023 11:42 PM IST
പാ​​ലാ: എ​​ൻ​​ജി​​നി​​യ​​റിം​​ഗ് പ്ര​​വേ​​ശ​​ന​​ത്തി​​നു​​ള്ള ജെ​​ഇ​​ഇ മെ​​യി​​ന്‍ പ​​രീ​​ക്ഷ​​യി​​ല്‍ പാ​​ലാ ചാ​​വ​​റ പ​​ബ്‌​​ളി​​ക് സ്‌​​കൂ​​ള്‍ വി​​ദ്യാ​​ര്‍ഥി ആ​​ഷി​​ക് സ്റ്റെ​​നി കേ​​ര​​ള​​ത്തി​​ല്‍ ഒ​​ന്നാ​​മ​​ത്. എ​ന്‍​ടി​എ സ്‌​കോ​ര്‍ 100 നേ​​ടി​​യാ​​ണ് ആ​​ഷി​​ക് ഒ​​ന്നാ​​മ​​നാ​​യ​​ത്. 860064 പേ​​രാ​​ണ് പ​​രീ​​ക്ഷ ആ​​ദ്യ സെ​​ഷ​​ന്‍ പ​​രീ​​ക്ഷ എ​​ഴു​​തി​​യ​​ത്.

പാ​​ലാ ഭ​​ര​​ണ​​ങ്ങാ​​നം വ​​ട​​ക്കേ​​ചി​​റ​​യ​​ത്ത് വീ​​ട്ടി​​ല്‍ അ​​ധ്യാ​​പ​​ക ദ​​മ്പ​​തി​​ക​​ളാ​​യ സ്റ്റെ​​നി ജെ​​യിം​​സി​​ന്‍റെ​​യും ബി​​നു സ്റ്റെ​​നി​​യു​​ടെ​​യും മ​​ക​​നാ​​ണ് ആ​​ഷി​​ക്. സ​​ഹോ​​ദ​​ര​​ന്‍ അ​​ഖി​​ല്‍ സ്റ്റെ​​നി പ​​ത്താം​​ക്ലാ​​സ് വി​​ദ്യാ​​ഥി​​യാ​​ണ്. മി​​ക​​ച്ച വി​​ജ​​യം നേ​​ടി​​യ ആ​​ഷി​​കി​​നെ ചാ​​വ​​റ പ​​ബ്‌​​ളി​​ക് സ്‌​​കൂ​​ള്‍ പ്രി​​ന്‍സി​​പ്പ​​ല്‍ ഫാ. ​​സാ​​ബു കൂ​​ട​​പ്പാ​​ട്ട് അ​​ഭി​​ന​​ന്ദി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.