പ്രതിപക്ഷ നേതാവിനെതിരേ അവകാശലംഘന നോട്ടീസ്
Friday, March 24, 2023 1:06 AM IST
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് സഭയ്ക്കുള്ളിലും പുറത്തും നിരന്തരമായി അപകീർത്തിപരവും അധിക്ഷേപകരവുമായ പ്രസ്താവനകൾ നടത്തുന്നു എന്നു ചൂണ്ടിക്കാട്ടി തിരുവന്പാടി എംഎൽഎ ലിന്റോ ജോസഫ് സ്പീക്കർക്ക് അവകാശലംഘനത്തിന് നോട്ടീസ് സമർപ്പിച്ചു.