എൻഎസ്ഡിസി രജിസ്ട്രേഷൻ ആരംഭിച്ചു
Tuesday, March 28, 2023 12:46 AM IST
കൊച്ചി: യുവാക്കൾക്ക് വിദേശത്ത് ലഭ്യമാക്കുന്നതിന് ദേശീയ തൊഴില് നൈപുണ്യ വികസന കോര്പറേഷന്റെ കീഴിലുള്ള എൻഎസ്ഡിസി സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര കൗശല് മഹോത്സവിന്റെ രജിസ്ട്രേഷൻ ആരംഭിച്ചു.
ലാമ്രിന് ടെക് സ്കില് യൂണിവേഴ്സിറ്റിയുമായി (എല്ടിഎസ്യു) സഹകരിച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഉദ്യോഗാർഥികൾക്കും തൊഴിൽദാതാക്കൾക്കും nsdcdi gital.org ൽ രജിസ്റ്റർ ചെയ്യാം.