എംജിയിലേക്ക് പ്രഫസർമാരായ അരവിന്ദ് കുമാർ, കെ.ജയചന്ദ്രൻ, ഡോ.പി. സുദർശനകുമാർ എന്നിവരുടെയും മലയാളം സർവകലാശാലയിലേക്ക് ഡോ.പി.എസ്. രാധാകൃഷ്ണൻ, ഡോ. കൃഷ്ണൻ നന്പൂതിരി, ഡോ.സുഷമ എന്നിവരുടെയും പാനലാണ് സർക്കാർ നൽകിയത്.