വി​വി​ധ ത​സ്തി​ക​ക​ളി​ലേ​ക്കു പി​എ​സ്‌​സി ചു​രു​ക്ക​പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ക്കും
വി​വി​ധ ത​സ്തി​ക​ക​ളി​ലേ​ക്കു പി​എ​സ്‌​സി ചു​രു​ക്ക​പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ക്കും
Tuesday, September 26, 2023 4:55 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വി​​​വി​​​ധ ത​​​സ്തി​​​ക​​​ക​​​ളി​​​ലേ​​​ക്കു ചു​​​രു​​​ക്ക​​​പ്പ​​​ട്ടി​​​ക പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കു​​​ന്ന​​​തി​​​ന് ഇ​​​ന്ന​​​ലെ ചേ​​​ർ​​​ന്ന പി​​​എ​​​സ്‌​​​സി യോ​​​ഗം തീ​​​രു​​​മാ​​​നി​​​ച്ചു.

വ്യാ​​​വ​​​സാ​​​യി​​​ക പ​​​രി​​​ശീ​​​ല​​​ന വ​​​കു​​​പ്പി​​​ൽ ജൂ​​​ണി​​​യ​​​ർ ഇ​​​ൻ​​​സ്ട്ര​​​ക്‌ടർ (പ്ലം​​​ബ​​​ർ), സാ​​​മൂ​​​ഹ്യ നീ​​​തി വ​​​കു​​​പ്പി​​​ൽ പാ​​​ർ​​​ട്ട്ടൈം ടെ​​​യി​​​ല​​​റിം​​​ഗ് ഇ​​​ൻ​​​സ്ട്ര​​​ക്‌ട​​​ർ, കോ​​​ള​​​ജ് വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പി​​​ൽ (മ്യൂ​​​സി​​​ക് കോ​​​ള​​​ജു​​​ക​​​ൾ) ജൂ​​​ണി​​​യ​​​ർ ല​​​ക്ച​​​റ​​​ർ ഇ​​​ൻ അ​​​പ്ലൈ​​​ഡ് ആ​​​ർ​​​ട്ട്, കോ​​​ള​​​ജ് വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പി​​​ൽ (ഗ​​​വ​. ലോ​-കോ​​​ള​​​ജു​​​ക​​​ൾ), ടൗ​​​ണ്‍ ആ​​​ൻ​​​ഡ് ക​​​ണ്‍​ട്രി പ്ലാ​​​നിം​​​ഗ് വ​​​കു​​​പ്പി​​​ൽ അ​​​സി​​​സ്റ്റ​​​ന്‍റ് ടൗ​​​ണ്‍ പ്ലാ​​​ന​​​ർ, വി​​​വി​​​ധ ജി​​​ല്ല​​​ക​​​ളി​​​ൽ വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പി​​​ൽ ഹൈ​​​സ്കൂ​​​ൾ ടീ​​​ച്ച​​​ർ (മാ​​​ത്ത​​​മാ​​​റ്റി​​​ക്സ്) മ​​​ല​​​യാ​​​ളം മീ​​​ഡി​​​യം (ത​​​സ്തി​​​ക​​​മാ​​​റ്റം മു​​​ഖേ​​​ന), പാ​​​ല​​​ക്കാ​​​ട് ജി​​​ല്ല​​​യി​​​ൽ വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പി​​​ൽ ഫു​​​ൾ​​​ടൈം ജൂ​​​ണി​​​യ​​​ർ ലാം​​​ഗ്വേ​​​ജ് ടീ​​​ച്ച​​​ർ (സം​​​സ്കൃ​​​തം)-ഒ​​​ന്നാം എ​​​ൻ​​​സി​​​എ-എ​​​ൽ​​​സി/​​​എ​​​ഐ, പാ​​​ല​​​ക്കാ​​​ട് ജി​​​ല്ല​​​യി​​​ൽ വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പി​​​ൽ സീ​​​വിം​​​ഗ് ടീ​​​ച്ച​​​ർ (യു​​​പി​​​എ​​​സ്), വി​​​വി​​​ധ ജി​​​ല്ല​​​ക​​​ളി​​​ൽ വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പി​​​ൽ പാ​​​ർ​​​ട്ട് ടൈം ജൂ​​​ണി​​​യ​​​ർ ലാം​​​ഗ്വേ​​​ജ് ടീ​​​ച്ച​​​ർ (അ​​​റ​​​ബി​​​ക്) എ​​​ൽ​​​പി​​​എ​​​സ് - ഏ​​​ഴാം എ​​​ൻ​​​സി​​​എ പ​​​ട്ടി​​​ക​​​ജാ​​​തി, പ​​​ട്ടി​​​ക​​​വ​​​ർ​​​ഗം,

വി​​​വി​​​ധ ജി​​​ല്ല​​​ക​​​ളി​​​ൽ വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പി​​​ൽ യു​​​പി​​​എസ് ടീ​​​ച്ച​​​ർ (മ​​​ല​​​യാ​​​ളം മീ​​​ഡി​​​യം) (ത​​​സ്തി​​​ക​​​മാ​​​റ്റം മു​​​ഖേ​​​ന), വി​​​വി​​​ധ ജി​​​ല്ല​​​ക​​​ളി​​​ൽ വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പി​​​ൽ ഫു​​​ൾ​​​ടൈം ജൂ​​​ണി​​​യ​​​ർ ലാം​​​ഗ്വേ​​​ജ് ടീ​​​ച്ച​​​ർ (അ​​​റ​​​ബി​​​ക്) യു​​​പി​​​എ​​​സ്-അ​​​ഞ്ചാം എ​​​ൻ​​​സി​​​എ പ​​​ട്ടി​​​ക​​​ജാ​​​തി, പ​​​ട്ടി​​​ക​​​വ​​​ർ​​​ഗം, വി​​​വി​​​ധ ജി​​​ല്ല​​​ക​​​ളി​​​ൽ വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പി​​​ൽ ഫു​​​ൾ​​​ടൈം ജൂ​​​ണി​​​യ​​​ർ ലാം​​​ഗ്വേ​​​ജ് ടീ​​​ച്ച​​​ർ (അ​​​റ​​​ബി​​​ക്) എ​​​ൽ​​​പി​​​എ​​​സ്-ര​​​ണ്ടാം എ​​​ൻ​​​സി​​​എ, വി​​​വി​​​ധ ജി​​​ല്ല​​​ക​​​ളി​​​ൽ വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പി​​​ൽ യു​​​പി​​​എസ് ടീ​​​ച്ച​​​ർ (മ​​​ല​​​യാ​​​ളം മീ​​​ഡി​​​യം)-ഒ​​​ന്നാം എ​​​ൻ​​​സി​​​എ പ​​​ട്ടി​​​ക​​​ജാ​​​തി, പ​​​ട്ടി​​​ക​​​വ​​​ർ​​​ഗ്ഗം, എ​​​ൽ​​​സി/​​​എ​​​ഐ, ഒ​​​ബി​​​സി, ധീ​​​വ​​​ര, മു​​​സ്‌ലിം, ഹി​​​ന്ദു​​​ നാ​​​ടാ​​​ർ, പോ​​​ലീ​​​സ് (കെ​​​സി​​​പി) വ​​​കു​​​പ്പി​​​ൽ സ​​​ബ് ഇ​​​ൻ​​​സ്പെ​​​ക്‌ട​​​ർ ഓ​​​ഫ് പോ​​​ലീ​​​സ് (ട്രെ​​​യി​​​നി), പോ​​​ലീ​​​സ് (എ​​​പി​​​ബി) വ​​​കു​​​പ്പി​​​ൽ ആം​​​ഡ് പോ​​​ലീ​​​സ് സ​​​ബ് ഇ​​​ൻ​​​സ്പെ​​​ക്‌ട​​​ർ (ട്രെ​​​യി​​​നി), കേ​​​ര​​​ള സ്റ്റേ​​​റ്റ് കോ-​​​ഓ​​​പ​​​റേ​​​റ്റീ​​​വ് റ​​​ബ​​​ർ മാ​​​ർ​​​ക്ക​​​റ്റിം​​​ഗ് ഫെ​​​ഡ​​​റേ​​​ഷ​​​ൻ ലി​​​മി​​​റ്റ​​​ഡി​​​ൽ പി​​​എ​​​സ് ടു ​​​മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ർ-പാ​​​ർ​​​ട്ട് 1, കേ​​​ര​​​ള ഫോ​​​റ​​​സ്റ്റ് ഡെ​​​വ​​​ല​​​പ്മെ​​​ന്‍റ് കോ​​​ർ​​​പ​​​റേ​​​ഷ​​​ൻ ലി​​​മി​​​റ്റ​​​ഡി​​​ൽ ഫീ​​​ൽ​​​ഡ് ഓ​​​ഫീ​​​സ​​​ർ, എ​​​ൻ​​​സി​​​എ എ​​​ന്നീ ത​​​സ്തി​​​ക​​​ക​​​ളി​​​ലേ​​​ക്കാ​​​ണ് ചു​​​രു​​​ക്ക​​​പ്പ​​​ട്ടി​​​ക പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കു​​​ന്ന​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.