സൗജന്യ മുട്ട് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയാ പദ്ധതി
സൗജന്യ  മുട്ട് മാറ്റിവയ്ക്കല്‍  ശസ്ത്രക്രിയാ പദ്ധതി
Wednesday, October 4, 2023 1:36 AM IST
പാ​ലാ: മാ​ര്‍ സ്ലീ​വാ മെ​ഡി​സി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ചു​വ​ട് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യു​ള്ള സൗ​ജ​ന്യ മു​ട്ട് മാ​റ്റി​വ​യ്ക്ക​ല്‍ ശ​സ്ത്ര​ക്രി​യ പ​രി​ശോ​ധ​നാ ക്യാ​മ്പ് എ​ട്ടി​ന് രാ​വി​ലെ ഒ​ന്‍പ​തു മു​ത​ല്‍ മാ​ര്‍ സ്ലീ​വാ മെ​ഡി​സി​റ്റി​യി​ല്‍ ന​ട​ത്തും.

പേ​ട്ര​ണ്‍സ് കെ​യ​ര്‍ ഫ​ണ്ടി​ല്‍നി​ന്നു​ള്ള തു​ക ഉ​പ​യോ​ഗി​ച്ചു ജീ​വ​കാ​രു​ണ്യ സ​ന്ദേ​ശ​വു​മാ​യി ന​ട​ത്തു​ന്ന ക്യാ​മ്പി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​വ​രി​ല്‍നി​ന്ന് സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യു​ള്ള അ​ര്‍ഹ​രാ​യ 10 പേ​ര്‍ക്ക് പൂ​ര്‍ണ സൗ​ജ​ന്യ​മാ​യും 200 പേ​ര്‍ക്ക് സൗ​ജ​ന്യ​നി​ര​ക്കി​ലും മു​ട്ട് മാ​റ്റി​വ​യ്ക്ക​ല്‍ ശ​സ്ത്ര​ക്രി​യ ന​ട​ത്തും. ഫോ​ണ്‍-8281699263, 9188952795.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.