ബി​ഗ് ബോ​സ്: ച​ട്ടലം​ഘ​നമു​ണ്ടെ​ങ്കി​ല്‍ ന​ട​പ​ടിസ്വീ​ക​രി​ക്ക​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി
ബി​ഗ് ബോ​സ്:  ച​ട്ടലം​ഘ​നമു​ണ്ടെ​ങ്കി​ല്‍  ന​ട​പ​ടിസ്വീ​ക​രി​ക്ക​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി
Tuesday, April 16, 2024 2:49 AM IST
കൊ​​​ച്ചി: ബി​​​ഗ് ബോ​​​സ് മ​​​ല​​​യാ​​​ളം സീ​​​സ​​​ണ്‍ ആ​​​റി​​​ല്‍ സം​​​പ്രേ​​​ഷ​​​ണ ച​​​ട്ട​​​ങ്ങ​​​ളു​​​ടെ ലം​​​ഘ​​​ന​​മു​​ണ്ടെ​​​ങ്കി​​​ല്‍ ഉ​​​ട​​​ൻ പ​​​രി​​​ഹ​​​രി​​​ക്കാ​​​ന്‍ കേ​​​ന്ദ്ര ഇ​​​ന്‍​ഫ​​​ര്‍​മേ​​​ഷ​​​ന്‍ ആ​​​ന്‍​ഡ് ബ്രോ​​​ഡ്കാ​​​സ്റ്റിം​​​ഗ് മ​​​ന്ത്രാ​​​ല​​​യ​​​ത്തി​​​ന് ഹൈ​​​ക്കോ​​​ട​​​തി നി​​​ര്‍​ദേ​​​ശം ന​​​ല്‍​കി.

നി​​​യ​​​മ വി​​​രു​​​ദ്ധ​​​ത​​​യു​​​ണ്ടെ​​​ങ്കി​​​ല്‍ പ​​​രി​​​പാ​​​ടി നി​​​ര്‍​ത്തി​​​വ​​​യ്പ്പി​​​ക്കാ​​​മെ​​​ന്നും ജ​​​സ്റ്റീ​​സ് എ.​ ​​മു​​​ഹ​​​മ്മ​​​ദ് മു​​​സ്താ​​​ഖ്, ജ​​​സ്റ്റീ​​സ് എം.​​​എ.​ അ​​​ബ്ദു​​​ള്‍ ഹ​​​ഖിം എ​​​ന്നി​​​വ​​​ര​​​ട​​​ങ്ങി​​​യ ഡി​​​വി​​​ഷ​​​ന്‍ ബെ​​​ഞ്ച് വ്യ​​​ക്ത​​​മാ​​​ക്കി.

ശാ​​​രീ​​​രി​​​ക ഉ​​​പ​​​ദ്ര​​​വ​​​മ​​​ട​​​ക്ക​​​മു​​​ള്ള നി​​​യ​​​മ​​​വി​​​രു​​​ദ്ധ ന​​​ട​​​പ​​​ടി​​​ക​​​ള്‍ പ​​​രി​​​പാ​​​ടി​​​ക്കി​​​ടെ​​​യു​​​ണ്ടെ​​​ന്ന് ചൂ​​​ണ്ടി​​​ക്കാ​​ട്ടി ഹൈ​​​ക്കോ​​​ട​​​തി അ​​​ഭി​​​ഭാ​​​ഷ​​​ക​​​നാ​​​യ എ​​​സ്.​ ആ​​​ദ​​​ര്‍​ശ് ന​​​ല്‍​കി​​​യ ഹ​​​ര്‍​ജി​​​യി​​​ലാ​​​ണ് കോ​​​ട​​​തി ഇ​​​ട​​​പെ​​​ട​​​ല്‍.


കേ​​​ബി​​​ള്‍ ടെ​​​ലി​​​വി​​​ഷ​​​ന്‍ നെ​​​റ്റ്‌​​​വ​​​ര്‍​ക്ക് (റെ​​​ഗു​​​ലേ​​​ഷ​​​ന്‍) ആ​​​ക്ട്, സി​​​നി​​​മാ​​​റ്റോ​​​ഗ്രാ​​​ഫ് ആ​​​ക്ട് എ​​​ന്നി​​​വ വ്യ​​​വ​​​സ്ഥ ചെ​​​യ്യു​​​ന്ന ച​​​ട്ട​​​ങ്ങ​​​ളു​​​ടെ ലം​​​ഘ​​​ന​​​മാ​​​ണ് റി​​​യാ​​​ലി​​​റ്റി ഷോ​​​യെ​​​ന്നും ഹ​​​ര്‍​ജി​​​ക്കാ​​​ര​​​ന്‍ കോ​​​ട​​​തി​​​യെ അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.