തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: ഇ​​​​ത്ത​​​​വ​​​​ണ​​​​ത്തെ വി​​​​ഷു ബം​​​​പ​​​​റി​​​​ന്‍റെ ഒ​​​​ന്നാം സ​​​​മ്മാ​​​​നം പാ​​​​ല​​​​ക്കാ​​​​ട് വി​​​​റ്റ ടി​​​​ക്ക​​​​റ്റി​​​​ന്. VD 204266 ന​​​​മ്പ​​​​ർ ടി​​​​ക്ക​​​​റ്റു​​​​ട​​​​മ​​​​യ്ക്ക് 12 കോ​​​​ടി രൂ​​​​പ​​​​യാ​​​​ണ് ഒ​​​​ന്നാം സ​​​​മ്മാ​​​​ന​​​​മാ​​​​യി ല​​​​ഭി​​​​ക്കു​​​​ന്ന​​​​ത്.

ര​​​​ണ്ടാം സ​​​​മ്മാ​​​​ന​​​​മാ​​​​യി ഓ​​​​രോ കോ​​​​ടി രൂ​​​​പ വീ​​​​തം ബാ​​​​ക്കി അ​​​​ഞ്ചു പ​​​​ര​​​​മ്പ​​​​ര​​​​ക​​​​ളി​​​​ൽ നി​​​​ന്നു​​​​മാ​​​​യി അ​​​​ഞ്ചു ഭാ​​​​ഗ്യ​​​​വാ​​​​ൻ​​​​മാ​​​​ർ​​​​ക്കും ല​​​​ഭി​​​​ക്കും.

ആ​​​​കെ 45 ല​​​​ക്ഷം ടി​​​​ക്ക​​​​റ്റു​​​​ക​​​​ൾ വി​​​​ൽ​​​​പ്പ​​​​ന​​​​യ്ക്കെ​​​​ത്തി​​​​യ​​​​തി​​​​ൽ 42,87,350 ടി​​​​ക്ക​​​​റ്റു​​​​ക​​​​ളും വി​​​​റ്റു പോ​​​​യി​​​​രു​​​​ന്നു. പാ​​​​ല​​​​ക്കാ​​​​ട് ജി​​​​ല്ല​​​​യി​​​​ൽ ത​​​​ന്നെ​​​​യാ​​​​ണ് ഏ​​​​റ്റ​​​​വും കൂ​​​​ടു​​​​ത​​​​ൽ ടി​​​​ക്ക​​​​റ്റ് വി​​​​റ്റുപോ​​​​യ​​​​തും. മൂ​​​​ന്നാം സ​​​​മ്മാ​​​​ന​​​​മാ​​​​യി 10 ല​​​​ക്ഷം വീ​​​​തം ആ​​​​റു പ​​​​ര​​​​മ്പ​​​​ര​​​​ക​​​​ൾ​​​​ക്കും നാ​​​​ലാം സ​​​​മ്മാ​​​​ന​​​​മാ​​​​യി അ​​​​ഞ്ചു ല​​​​ക്ഷം വീ​​​​തം ആ​​​​റു പ​​​​ര​​​​മ്പ​​​​ര​​​​ക​​​​ൾ​​​​ക്കും ല​​​​ഭി​​​​ക്കും.


5,000 രൂ​​​​പ​​​​യി​​​​ൽ തു​​​​ട​​​​ങ്ങി 300 രൂ​​​​പ​​​​യി​​​​ൽ അ​​​​വ​​​​സാ​​​​നി​​​​ക്കു​​​​ന്ന അ​​​​തി വി​​​​പു​​​​ല​​​​മാ​​​​യ സ​​​​മ്മാ​​​​ന​​​​ഘ​​​​ട​​​​ന​​​​യാ​​​​യി​​​​രു​​​​ന്നു ഇ​​​​ത്ത​​​​വ​​​​ണ​​​​ത്തെ വി​​​​ഷു ബം​​​​പ​​​​റി​​​​ന് ഉ​​​​ണ്ടാ​​​​യി​​​​രു​​​​ന്ന​​​​ത്.