ഇ​​​​രി​​​​ങ്ങാ​​​​ല​​​​ക്കു​​​​ട: വീ​​​​ടി​​​​ന്‍റെ ച​​​​വി​​​​ട്ടു​​​​പ​​​​ടി​​​​യി​​​​ലി​​​​രു​​​​ന്നു കു​​​​ഞ്ഞി​​​​നു ഭ​​​​ക്ഷ​​​​ണം കൊ​​​​ടു​​​​ത്തു​​​​കൊ​​​​ണ്ടി​​​​രി​​​​ക്കെ ച​​​​വി​​​​ട്ടു​​​​പ​​​​ടി​​​​യി​​​​ല്‍ കി​​​​ട​​​​ന്നി​​​​രു​​​​ന്ന പാ​​​​മ്പി​​​​ന്‍റെ ക​​​​ടി​​​​യേ​​​​റ്റ യു​​​​വ​​​​തി മ​​​​രി​​​​ച്ചു. മാ​​​​ടാ​​​​യി​​​​ക്കോ​​​​ണം ചെ​​​​റാ​​​​ക്കു​​​​ളം ഷാ​​​​രോ​​​​ണി​​​​ന്‍റെ ഭാ​​​​ര്യ ഹെ​​​​ന്ന (28)​​​​യാ​​​​ണ് മ​​​​രി​​​​ച്ച​​​​ത്.

ഇ​​​​രി​​​​ങ്ങാ​​​​ല​​​​ക്കു​​​​ട കാ​​​​ട്ടു​​​​ങ്ങ​​​​ച്ചി​​​​റ ത​​​​ട്ടി​​​​ല്‍ പീ​​​​റ്റ​​​​ർ-​​ജീ​​​​ന ദ​​​​ന്പ​​​​തി​​​​ക​​​​ളു​​​​ടെ മ​​​​ക​​​​ളാ​​​​ണ്. ക​​​​ഴി​​​​ഞ്ഞ​​​​ദി​​​​വ​​​​സം രാ​​​​ത്രി എ​​​​ട്ടി​​നു മാ​​​​ടാ​​​​യി​​​​ക്കോ​​​​ണ​​​​ത്തെ ഭ​​​​ര്‍​തൃ​​​​വീ​​​​ട്ടി​​​​ല്‍​വ​​​​ച്ചാ​​​​ണ് പാ​​​​മ്പി​​​​ന്‍റെ ക​​​​ടി​​​​യേ​​​​റ്റ​​​​ത്. ഉ​​​​ട​​​​ന്‍​ത​​​​ന്നെ ഇ​​​​രി​​​​ങ്ങാ​​​​ല​​​​ക്കു​​​​ട സ​​​​ഹ​​​​ക​​​​ര​​​​ണ ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ല്‍ എ​​​​ത്തി​​​​ച്ചു. ചി​​​​കി​​​​ത്സ​​​​യ്ക്കി​​​​ടെ ഇ​​​​ന്ന​​​​ലെ പു​​​​ല​​​​ര്‍​ച്ചെ 12.30​​​​നു ഹൃ​​​​ദ​​​​യാ​​​​ഘാ​​​​തം സം​​​​ഭ​​​​വി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.


മ​​​​ക​​​​ന്‍ ഹെ​​​​യ്ദ​​​​ന്‍ (മൂ​​​​ന്നു വ​​​​യ​​​​സ്). സം​​​​സ്‌​​​​കാ​​​​രം ഇ​​​​ന്ന് ഉ​​​​ച്ച​​​​ക​​​​ഴി​​​​ഞ്ഞു മൂ​​​​ന്നി​​ന് ഇ​​​​രി​​​​ങ്ങാ​​​​ല​​​​ക്കു​​​​ട സെ​​​​ന്‍റ് തോ​​​​മ​​​​സ് ക​​​​ത്തീ​​​​ഡ്ര​​​​ലി​​​​ല്‍. കു​​​​റു​​​​വ​​​​ഞ്ചേ​​​​രി ഇ​​​​ന്‍​മൈ​​​​ന്‍​ഡ് ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ലെ സൈ​​​​ക്കോ​​​​ള​​​​ജി​​​​സ്റ്റ് ആ​​​​ണ് ഹെ​​​​ന്ന. സ​​​​ഹോ​​​​ദ​​​​രി: മി​​​​ന്ന ക്രി​​​​സ്റ്റ​​​​ഫ​​​​ർ.