കോ​​​ട്ട​​​യം: ജാ​​​ർ​​​ഖ​​​ണ്ഡി​​​ലെ പ​​​ലാ​​​മു ജി​​​ല്ല​​​യു​​​ടെ ക​​​ള​​​ക്‌​​​ട​​​റാ​​​യി ചു​​​മ​​​ത​​​ല​​​യേ​​​റ്റെ​​​ടു​​​ത്ത് കോ​​​ട്ട​​​യം​​​കാ​​​രി. ക​​​ഞ്ഞി​​​ക്കു​​​ഴി സ്വ​​​ദേ​​​ശി​​​നി​​​യാ​​​യ സ​​​മീ​​​ര സ​​​ലി​​​മാ​​​ണ് (37) ജി​​​ല്ലാ ക​​​ള​​​ക്‌​​​ട​​​റാ​​​യി ചു​​​മ​​​ത​​​ല​​​യി​​​ൽ പ്ര​​​വേ​​​ശി​​​ച്ച​​​ത്. ജാ​​​ർ​​​ഖ​​​ണ്ഡ് കേ​​​ഡ​​​ർ 2018 ബാ​​​ച്ച് ഐ​​​എ​​​എ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​യാ​​​ണ് സ​​​മീ​​​ര.

2020ല്‍ ​​​റാ​​​ഞ്ചി സ​​​ദ​​​റി​​​ലെ സ​​​ബ്-​​​ഡി​​​വി​​​ഷ​​​ണ​​​ല്‍ ഓ​​​ഫീ​​​സ​​​ര്‍ (എ​​​സ്ഡി​​​ഒ) ആ​​​യി​​​ട്ടാ​​​യി​​രു​​ന്നു സ​​​മീ​​​ര​​​യു​​​ടെ ആ​​​ദ്യ​​​ത്തെ പ്ര​​​ധാ​​​ന നി​​​യ​​​മ​​​നം.


മ​​​ല​​​യാ​​​ളം ഓ​​​പ്ഷ​​​ണ​​​ല്‍ വി​​​ഷ​​​യ​​​മാ​​​യി തെ​​​ര​​​ഞ്ഞെ​​​ടു​​​ത്ത​​​ത് സി​​​വി​​​ല്‍ സ​​​ര്‍വീ​​​സ് പ​​​രീ​​​ക്ഷ എ​​​ഴു​​​തി​​​യ സ​​​മീ​​​ര 2018ല്‍ 30 ​​​വ​​​യ​​​സു​​​ള്ള​​​പ്പോ​​​ള്‍ 28-ാം റാ​​​ങ്ക് നേ​​​ടി​​​യാ​​​ണ് സി​​​വി​​​ൽ സ​​​ർ​​​വീ​​​സെ​​​ന്ന സ്വ​​​പ്നം നേ​​​ടി​​​യെ​​​ടു​​​ത്ത​​​ത്.

ഭ​​​ർ​​​ത്താ​​​വ്: ഏ​​​ബ​​​ൽ ഏ​​​ബ്ര​​​ഹാം. ഒ​​​ന്ന​​​ര വ​​​യ​​​സു​​​കാ​​​ര​​​ൻ പ്ര​​​ണ​​​വാ​​​ണ് മ​​​ക​​​ൻ. സ​​​ഹോ​​​ദ​​​ര​​​ൻ: സ​​​ന്ദീ​​​പ് സ​​​ലിം ( ദീ​​​പി​​​ക ബ്യൂ​​​റോ ചീ​​​ഫ്, ആ​​​ല​​​പ്പു​​​ഴ).