ഡൽഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പിൽ എബിവിപിക്കു വിജയം
Saturday, September 14, 2019 12:11 AM IST
ന്യൂഡൽഹി: ഡ​​ൽ​​ഹി യൂ​​ണി​​വേ​​ഴ്സി​​റ്റി തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ എ​​ബി​​വി​​പി​​ക്ക് വി​​ജ​​യം. പ്ര​​സി​​ഡ​​ന്‍റ് സ്ഥാ​​ന​​മു​​ൾ​​പ്പെ​​ടെ മൂ​​ന്നു സ്ഥാ​​ന​​ങ്ങ​​ൾ എ​​ബി​​വി​​പി​​ക്ക് ല​​ഭി​​ച്ചു. എ​​ൻ​​എ​​സ്‌​​യു​​ഐ​​ക്ക് സെ​​ക്ര​​ട്ട​​റി​​സ്ഥാ​​നം ല​​ഭി​​ച്ചു. പ്ര​​സി​​ഡ​​ന്‍റാ‍യി എ​​ബി​​വി​​പി​​യി​​ലെ അ​​ശ്വി​​ത് ദ​​ഹി​​യ തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ട്ടു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.