ശിവസേനയെ പിന്തുണയ്ക്കാൻ രണ്ടു പാർട്ടികളും തത്ത്വത്തിൽ സമ്മതിച്ചതാണെന്ന് ആദിത്യ താക്കറെ
Tuesday, November 12, 2019 12:39 AM IST
മും​​ബൈ: ശി​​വ​​സേ​​ന​​യെ പി​​ന്തു​​ണ​​യ്ക്കാ​​ൻ ര​​ണ്ടു പാ​​ർ​​ട്ടി​​ക​​ളും
(​​കോ​​ൺ​​ഗ്ര​​സ്, എ​​ൻ​​സി​​പി) ത​​ത്ത്വ​​ത്തി​​ൽ സ​​മ്മ​​തി​​ച്ച​​താ​​ണെ​​ന്ന് ആ​​ദി​​ത്യ താ​​ക്ക​​റെ പ​​റ​​ഞ്ഞു. സ​​ർ​​ക്കാ​​ർ രൂ​​പ​​വ​​ത്ക​​ര​​ണ​​ത്തി​​നു​​ള്ള ശ്ര​​മ​​ങ്ങ​​ൾ തു​​ട​​രും. സ​​ർ​​ക്കാ​​രു​​ണ്ടാ​​ക്കാ​​ൻ ത​​യാ​​റാ​​ണെ​​ന്നു ഗ​​വ​​ർ‌​​ണ​​റെ അ​​റി​​യി​​ച്ചി​​ട്ടു​​ണ്ട്.

ന​​ട​​പ​​ടി​​ക്ര​​മ​​ങ്ങ​​ൾ പൂ​​ർ​​ത്തി​​യാ​​ക്കാ​​ൻ കോ​​ൺ​​ഗ്ര​​സി​​നും എ​​ൻ​​സി​​പി​​ക്കും ഏ​​താ​​നും ദി​​വ​​സ​​ങ്ങ​​ൾ വേ​​ണ്ടി​​വ​​രും. അ​​തു​​കൊ​​ണ്ടാ​​ണ് ഗ​​വ​​ർ​​ണ​​റോ​​ട് കൂ​​ടു​​ത​​ൽ സ​​മ​​യം ചോ​​ദി​​ച്ച​​ത്. എ​​ന്നാ​​ൽ, അ​​ത് അ​​നു​​വ​​ദി​​ച്ചി​​ല്ല. സ​​ർ​​ക്കാ​​രു​​ണ്ടാ​​ക്കാ​​നു​​ള്ള സ​​മ്മ​​തം അ​​റി​​യി​​ക്കാ​​ൻ 24 മ​​ണി​​ക്കൂ​​ർ മാ​​ത്ര​​മാ​​ണു ശി​​വ​​സേ​​ന​​യ്ക്ക് ഗ​​വ​​ർ​​ണ​​ർ അ​​നു​​വ​​ദി​​ച്ച​​ത്-​​ആ​​ദി​​ത്യ താ​​ക്ക​​റെ പ​​റ​​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.