ഹിമാചൽ സ്പീക്കർ രാജിവച്ചു, ബിജെപി സംസ്ഥാന അധ്യക്ഷനാകും
Friday, January 17, 2020 12:09 AM IST
സിം​​ല: ഹി​​മാ​​ച​​ൽ​​പ്ര​​ദേ​​ശ് നി​​യ​​മ​​സ​​ഭാ സ്പീ​​ക്ക​​ർ രാ​​ജീ​​വ് ബി​​ൻ​​ഡാ​​ൽ രാ​​ജി​​വ​​ച്ചു. ഇ​​ദ്ദേ​​ഹം ബി​​ജെ​​പി സം​​സ്ഥാ​​ന അ​​ധ്യ​​ക്ഷ​​നാ​​കും. ഇ​​ന്ന​​ലെ ഡെ​​പ്യൂ​​ട്ടി സ്പീ​​ക്ക​​ർ ഹ​​ൻ​​സ്‌​​രാ​​ജി​​നാ​​ണു ബി​​ൻ​​ഡാ​​ൽ രാ​​ജി സ​​മ​​ർ​​പ്പി​​ച്ച​​ത്. ബി​​ജെ​​പി വ​​ർ​​ക്കിം​​ഗ് പ്ര​​സി​​ഡ​​ന്‍റ് ജെ.​​പി. ന​​ഡ്ഡ​​യു​​ടെ ഉ​​റ്റ അ​​നു​​യാ​​യി ആ​​ണ് ബി​​ൻ​​ഡാ​​ൽ.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.