കോ​​വി​​ഡ്-19: ഗു​​ജ​​റാ​​ത്തി​​ല്‍ മ​​ര​​ണം മൂ​​ന്നാ​​യി
Thursday, March 26, 2020 11:59 PM IST
അ​​​​​ഹ​​​​​മ്മ​​​​​ദാ​​​​​ബാ​​​​​ദ്: ഗു​​​​​ജ​​​​​റാ​​​​​ത്തി​​​​​ല്‍ ഇ​​​​​ന്ന​​​​​ലെ എ​​​​​ഴു​​​​​പ​​​​​തു​​​​​കാ​​​​​ര​​​​​ന്‍ കോ​​​​​വി​​​​​ഡ്-19 ബാ​​​​​ധി​​​​​ച്ചു മ​​​​​രി​​​​​ച്ചു. ഇ​​​​​തോ​​​​​ടെ ഗു​​​​​ജ​​​​​റാ​​​​​ത്ത് കോ​​​​​വി​​​​​ഡ് മ​​​​​ര​​​​​ണം മൂ​​​​​ന്നാ​​​​​യി. രോ​​​​​ഗ​​​​​ബാ​​​​​ധി​​​​​ത​​​​​ര്‍ 43 ആ​​​​​യി. ഭാ​​​​​വ്‌​​​​​ന​​​​​ഗ​​​​​ര്‍ ജി​​​​​ല്ല​​​​​ക്കാ​​​​​ര​​​​​നാ​​​​​ണ് ഇ​​​​​ന്ന​​​​​ലെ മ​​​​​രി​​​​​ച്ച​​​​​യാ​​​​​ള്‍. ഗു​​​​​ജ​​​​​റാ​​​​​ത്തി​​​​​ല്‍ അ​​​​​ഹ​​​​​മ്മ​​​​​ദാ​​​​​ബാ​​​​​ദി​​​​​ലും സൂ​​​​​റ​​​​​ത്തി​​​​​ലു​​​​​മാ​​​​​യി ര​​​​​ണ്ടു പേ​​​​​ര്‍ മ​​​​​രി​​​​​ച്ചി​​​​​രു​​​​​ന്നു. 43 രോ​​​​​ഗ​​​​​ബാ​​​​​ധി​​​​​ത​​​​​രി​​​​​ല്‍ 15 കേ​​​​​സു​​​​​ക​​​​​ളും അ​​​​​ഹ​​​​​മ്മ​​​​​ദാ​​​​​ബാ​​​​​ദി​​​​​ലാ​​​​​ണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.