ആന്ധ്ര ഉപമുഖ്യമന്ത്രിക്കു കോവിഡ്
Wednesday, July 15, 2020 12:14 AM IST
വിജയവാഡ: ആന്ധ്രപ്രദേശ് ഉപമുഖ്യമന്ത്രി എ. ബാഷ ഷേക്കിനും ഭാര്യക്കും മകൾക്കും കോവിഡ് സ്ഥിരീകരിച്ചു. തിരുപ്പതിയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന മന്ത്രിയെയും കുടുംബത്തെയും വിദഗ്ധ ചികിത്സയ്ക്കായി ഹൈദരാബാദിലേക്കു മാറ്റി.