ശിവരാജ് സിംഗ് ചൗഹാൻ കോവിഡ്മുക്തൻ
Wednesday, August 5, 2020 11:40 PM IST
ഭോപ്പാൽ: മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ്രാജ് സിംഗ് ചൗഹാൻ കോവിഡ് കോവിഡ് മുക്തനായി. ഇദ്ദേഹം ആശുപത്രി വിട്ടു. വീട്ടിൽ ക്വാറന്റൈനിൽ തുടരാൻ ഇദ്ദേഹത്തോടു ഡോക്ടർമാർ നിർദേശിച്ചിട്ടുണ്ട്. 11 ദിവസമാണു ചൗഹാൻ ആശുപത്രിയിൽ കഴിഞ്ഞത്.