സിദ്ധരാമയ്യയുടെ മകൻ ഡോ. യതീന്ദ്ര എംഎൽഎക്കു കോവിഡ്
Friday, August 7, 2020 11:16 PM IST
ബംഗളൂരു: കർണാടക പ്രതിപക്ഷനേതാവ് സിദ്ധരാമയ്യയുടെ മകനും കോൺഗ്രസ് എംഎൽഎയുമായ ഡോ. യതീന്ദ്രയ്ക്കു കോവിഡ് സ്ഥിരീകരിച്ചു. സിദ്ധരാമയ്യയ്ക്ക് ചൊവ്വാഴ്ച കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇദ്ദേഹം ആശുപത്രിയിൽ ചികിത്സയിലാണ്.