ആയുധ ഇടപാടിന് അംഗീകാരം നല്കി
Tuesday, September 29, 2020 1:07 AM IST
ന്യൂ​​ഡ​​ൽ​​ഹി: ചൈ​​ന, പാ​​ക്കി​​സ്ഥാ​​ൻ അ​​തി​​ർ​​ത്തി​​യി​​ലെ സൈ​​നി​​ക​​ർ​​ക്കാ​​യി അ​​മേ​​രി​​ക്ക​​യി​​ൽ​​നി​​ന്ന് 72,000 സി​​ഗ് സോ​​യ​​ർ റൈ​​ഫി​​ളു​​ക​​ൾ വാ​​ങ്ങാ​​ൻ പ്ര​​തി​​രോ​​ധ മ​​ന്ത്രാ​​ല​​യം അം​​ഗീ​​കാ​​രം ന​​ല്കി. ഇ​​തി​​നാ​​യി 780 കോ​​ടി രൂ​​പ മു​​ട​​ക്കും. ആ​​കെ 2290 കോ​​ടി രൂ​​പ​​യു​​ടെ ആ​​യു​​ധ​​ങ്ങ​​ൾ വാ​​ങ്ങാ​​നാ​​ണു ഡി​​ഫ​​ൻ​​സ് അ​​ക്വി​​സി​​ഷ​​ൻ കൗ​​ൺ​​സി​​ൽ(​​ഡി​​എ​​സി) അം​​ഗീ​​കാ​​രം ന​​ല്കി​​യി​​രി​​ക്കു​​ന്ന​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.