നാഗ് മിസൈൽ അവസാനഘട്ട പരീക്ഷണം വിജയം
Friday, October 23, 2020 12:05 AM IST
ന്യൂ​​​​ഡ​​​​ൽ​​​​ഹി: മൂ​​​​ന്നാം ത​​​​ല​​​​മു​​​​റ​​​​യി​​​​ൽ പെ​​​​ട്ട ടാ​​​​ങ്ക് വേ​​​​ധ മി​​​​സൈ​​​​ൽ നാ​​​​ഗി​​​ന്‍റെ അ​​​​വ​​​​സാ​​​​നഘ​​​​ട്ട പ​​​​രീ​​​​ക്ഷ​​​​ണം രാ​​​​ജ​​​​സ്ഥാ​​​​നി​​​​ലെ പൊ​​​​ഖ്റാ​​​​നി​​​​ൽ വി​​​​ജ​​​​യ​​​​ക​​​​ര​​​​മാ​​​​യി ന​​​​ട​​​​ത്തി. പ​​​​ക​​​​ലും രാ​​​​ത്രി​​​​യും ശ​​​​ത്രു​​​​വി​​​​ന്‍റെ യു​​​​ദ്ധടാ​​​​ങ്കു​​​​ക​​​​ളെ ത​​​​ക​​​​ർ​​​​ക്കാ​​​​ൻ ശേ​​​​ഷി​​​​യു​​​​ള്ള മി​​​​സൈ​​​​ൽ ഡി​​​​ഫ​​​​ൻ​​​​സ് റി​​​​സർ​​​​ച്ച് ആ​​​​ൻ​​​​ഡ് ഡെ​​​​വ​​​​ല​​​​പ്മെ​​​​ന്‍റ് ഓ​​​​ർ​​​​ഗ​​​​നൈ​​​​സേ​​​​ഷ​​​​ൻ (ഡി​​​​ആ​​​​ർ​​​​ഡി​​​​ഒ) ആ​​​​ണ് വി​​​​ക​​​​സി​​​​പ്പി​​​​ച്ച​​​​ത്.

വ്യാ​​​​ഴാ​​​​ഴ്ച രാ​​​​വി​​​​ലെ 6.45ന് ​​​​പൊ​​​​ഖ്റാ​​​​ൻ റേ​​​​ഞ്ചി​​​​ലാ​​​​ണ് മി​​​​സൈ​​​​ൽ പ​​​​രീ​​​​ക്ഷ​​​​ണം ന​​​​ട​​​​ന്ന​​​​ത്. സൈ​​​​ന്യ​​​​ത്തി​​​​ന്‍റെ ആ​​​​യു​​​​ധ​​​​ശേ​​​​ഖ​​​​ര​​​​ത്തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​കു​​​​ന്ന മി​​​​സൈ​​​​ൽ പൊ​​​​തു​​​​മേ​​​​ഖ​​​​ലാ ക​​​​ന്പ​​​​നി​​​​യാ​​​​യി ഭാ​​​​ര​​​​ത് ഡൈ​​​​നാ​​​​മി​​​​ക്സ് ലി​​​​മി​​​​റ്റ​​​​ഡും (ബി​​​​ഡി​​​​എ​​​​ൽ) മി​​​​സൈ​​​​ൽ കാ​​​​രി​​​​യ​​​​ർ ന​​​​മി​​​​ക മേ​​​​ഡ​​​​ക്കി​​​​ലെ ഓ​​​​ർ​​​​ഡ​​​​ന​​​​ൻ​​​​സ് ഫാ​​​​ക്ട​​​​റി​​​​യും നി​​​​ർ​​​​മി​​​​ക്കു​​​​മെ​​​​ന്ന് ഡി​​​​ആ​​​​ർ​​​​ഡി​​​​ഒ അ​​​​ഭി​​​​ന​​​​ന്ദി​​​​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.