സ്മൃതി ഇറാനി വാക്കു പാലിച്ചു, അമേഠിയിൽ വീടിനു ശിലയിട്ടു
സ്മൃതി ഇറാനി വാക്കു പാലിച്ചു, അമേഠിയിൽ വീടിനു ശിലയിട്ടു
Friday, July 30, 2021 12:46 AM IST
അ​​​മേ​​​ഠി: കേ​​​ന്ദ്ര വ​​​നി​​​ത-​​​ശി​​​ശു​​​വി​​​ക​​​സ​​​ന മ​​​ന്ത്രി സ്മൃ​​​തി ഇ​​​റാ​​​നി ഉ​​​ത്ത​​​ർ​​​പ്ര​​​ദേ​​​ശി​​​ലെ അ​​​മേ​​​ഠി​​​യി​​​ൽ നി​​​ർ​​​മി​​​ക്കു​​​ന്ന വീ​​​ടി​​​ന് മ​​​ക​​​ൻ ജോ​​​ഹ​​​ർ ഇ​​​റാ​​​നി ഭൂ​​​മി​​പൂ​​​ജ ന​​​ട​​​ത്തി. 2019 ലെ ​​​ലോ​​​ക്സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു വേ​​​ള​​​യി​​​ൽ രാ​​​ഹു​​​ൽ​​​ഗാ​​​ന്ധി​​​യി​​​ൽ​​​നി​​​ന്ന് മ​​​ണ്ഡ​​​ലം പി​​​ടി​​​ച്ചെ​​​ടു​​​ക്കു​​​മെ​​​ന്നും അ​​​മേ​​​ഠി​​യി​​​ൽ വീ​​​ടു​​​പ​​​ണി​​​ത് അ​​​വി​​​ടെ​​​യി​​​രു​​​ന്നു നാ​​​ട്ടു​​​കാ​​​രെ കാ​​​ണു​​​മെ​​​ന്നും സ്മൃ​​​തി ഇ​​​റാ​​​നി പ്രഖ്യാപിച്ചിരുന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.