കോൽക്കത്തയിൽ ബിസിനസുകാരനും ഡ്രൈവറും കൊല്ലപ്പെട്ടു
Tuesday, October 19, 2021 1:27 AM IST
കോ​​ൽ​​ക്ക​​ത്ത: കോ​​ൽ​​ക്ക​​ത്ത​​യി​​ലെ പ്ര​​മു​​ഖ ബി​​സി​​ന​​സു​​കാ​​ര​​ൻ സു​​ബി​​ർ ചാ​​കി(61)​​യെ​​യും ഡ്രൈ​​വ​​ർ രാ​​ബി​​ൻ മ​​ണ്ഡ​​ലി (65)​​നെ​​യും ദ​​ക്ഷി​​ണ കോ​​ൽ​​ക്ക​​ത്ത​​യി​​ൽ കൊ​​ല്ല​​പ്പെ​​ട്ട നി​​ല​​യി​​ൽ ക​​ണ്ടെ​​ത്തി.

ഇ​​രു​​വ​​രു​​ടെ​​യും മൃ​​ത​​ദേ​​ഹ​​ത്തി​​ൽ നി​​ര​​വ​​ധി മു​​റി​​വു​​ക​​ളു​​ണ്ട്. പ്ര​​ശ​​സ്ത എ​​ൻ​​ജി​​നി​​യ​​റിം​​ഗ് സ്ഥാ​​പ​​ന​​മാ​​യ കി​​ൽ​​ബേ​​ണി​​ന്‍റെ ഉ​​ട​​മ​​യാ​​ണ് സു​​ബി​​ർ.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.