ഗോവയിൽ കോൺഗ്രസിന് അഞ്ചു സ്ഥാനാർഥികൾകൂടി
ഗോവയിൽ കോൺഗ്രസിന് അഞ്ചു സ്ഥാനാർഥികൾകൂടി
Thursday, January 20, 2022 1:43 AM IST
പ​​നാ​​ജി: ഗോ​​വ​​യി​​ൽ കോ​​ൺ​​ഗ്ര​​സ് അ​​ഞ്ചു സ്ഥാ​​നാ​​ർ​​ഥി​​ക​​ളെ​​ക്കൂ​​ടി പ്ര​​ഖ്യാ​​പി​​ച്ചു. ഇ​​തോ​​ടെ കോ​​ൺ​​ഗ്രി​​ന് 31 സ്ഥാ​​നാ​​ർ​​ഥി​​ക​​ളാ​​യി. സ​​ഖ്യ​​ക​​ക്ഷി​​യാ​​യ ഗോ​​വ ഫോ​​ർ​​വേ​​ഡ് പാ​​ർ​​ട്ടി ര​​ണ്ടു സ്ഥാ​​നാ​​ർ​​ഥി​​ക​​ളെ പ്ര​​ഖ്യാ​​പി​​ച്ചി​​ട്ടു​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.