പ്രളയം: ആസാമിൽ മരണം 14 ആയി
Sunday, May 22, 2022 2:26 AM IST
ഗോ​​ഹ​​ട്ടി: ആ​​സാ​​മി​​ൽ പ്ര​​ള​​യ​​ക്കെ​​ടു​​തി​​യി​​ൽ മ​​രി​​ച്ച​​വ​​രു​​ടെ എ​​ണ്ണം 14 ആ​​യി. ഏ​​ഴു ല​​ക്ഷം പേ​​രെ​​യാ​​ണ് പ്ര​​ള​​യം ബാ​​ധി​​ച്ച​​ത്. ഇ​​ന്ന​​ലെ ര​​ണ്ടു കു​​ട്ടി​​ക​​ള​​ട​​ക്കം നാ​​ലു പേ​​ർ മ​​രി​​ച്ചു. സം​​സ്ഥാ​​ന​​ത്തെ 33 ജി​​ല്ല​​ക​​ളി​​ൽ 29 എ​​ണ്ണ​​ത്തെ പ്ര​​ള​​യം ബാ​​ധി​​ച്ചു. 75,000 പേ​​രെ സു​​ര​​ക്ഷി​​ത​​സ്ഥാ​​ന​​ങ്ങ​​ളി​​ലേ​​ക്കു മാ​​റ്റി. ആ​​സാം റൈ​​ഫി​​ൾ​​സ്, എ​​ൻ​​ഡി​​ആ​​ർ​​എ​​ഫ് എ​​ന്നി​​വ​​യാ​​ണ് ര​​ക്ഷാ​​പ്ര​​വ​​ർ​​ത്ത​​ന​​ത്തി​​നു നേ​​തൃ​​ത്വം ന​​ല്കു​​ന്ന​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.