മുൻ ബിഎസ്പി മന്ത്രി നകുൽ ദുബെ കോൺഗ്രസിൽ
മുൻ ബിഎസ്പി മന്ത്രി നകുൽ ദുബെ കോൺഗ്രസിൽ
Friday, May 27, 2022 1:38 AM IST
ന്യൂ​​ഡ​​ൽ​​ഹി: മു​​ൻ യു​​പി മ​​ന്ത്രി​​യും ബി​​എ​​സ്പി നേ​​താ​​വു​​മാ​​യ ന​​കു​​ൽ ദു​​ബെ കോ​​ൺ​​ഗ്ര​​സി​​ൽ ചേ​​ർ​​ന്നു. ബി​​എ​​സ്പി​​യു​​ടെ പ്ര​​മു​​ഖ ബ്രാ​​ഹ്മ​​ണ മു​​ഖ​​മാ​​യി​​രു​​ന്നു ദു​​ബെ.

2007ൽ ​​യു​​പി​​യി​​ൽ ബി​​എ​​സ്പി സ​​ർ​​ക്കാ​​രു​​ണ്ടാ​​ക്കു​​ന്ന​​തി​​ൽ നി​​ർ​​ണാ​​യ​​ക പ​​ങ്കു വ​​ഹി​​ച്ച നേ​​താ​​വാ​​ണ് ഇ​​ദ്ദേ​​ഹം. ബി​​ജെ​​പി​​ക്ക് ഏ​​ക ബ​​ദ​​ൽ കോ​​ൺ​​ഗ്ര​​സാ​​ണെ​​ന്നു ദു​​ബെ പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.