കോം​ഗോ​യി​ൽ ര​ണ്ടു ബി​എ​സ്എ​ഫ് ജ​വാന്മാ​ർ കൊ​ല്ല​പ്പെ​ട്ടു
കോം​ഗോ​യി​ൽ  ര​ണ്ടു ബി​എ​സ്എ​ഫ് ജ​വാന്മാ​ർ  കൊ​ല്ല​പ്പെ​ട്ടു
Wednesday, July 27, 2022 1:29 AM IST
ന്യൂ​​ഡ​​ൽ​​ഹി: ആ​​ഫ്രി​​ക്ക​​ൻ രാ​​ജ്യ​​മാ​​യ ഡി​​ആ​​ർ കോം​​ഗോ​​യി​​ലു​​ണ്ടാ​​യ പ്ര​​ക്ഷോ​​ഭ​​ത്തി​​ൽ, യു​​എ​​ൻ സ​​മാ​​ധാ​​ന​സേ​ന​യി​ലെ ര​​ണ്ടു ബി​​എ​​സ്എ​​ഫ് ജ​​വാ​ന്മാ​​ർ കൊ​​ല്ല​​പ്പെ​​ട്ടു. കി​​ഴ​​ക്ക​​ൻ പ​​ട്ട​​ണ​​മാ​​യ ബു​​ട്ടെം​​ബോ​​യി​​ലു​​ണ്ടാ​​യ സം​​ഘ​​ർ​​ഷ​​ത്തി​​ൽ മൂ​​ന്നു സൈ​​നി​​ക​​രും ഏ​​ഴു പ്ര​​ക്ഷോ​​ഭ​​കാ​​രി​​ക​​ളു​​മാ​​ണു കൊ​​ല്ല​​പ്പെ​​ട്ട​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.