മൂസേവാല കൊലപാതകക്കേസ് പ്രതി തടവുചാടിയെന്ന് പോലീസ്
മൂസേവാല കൊലപാതകക്കേസ് പ്രതി തടവുചാടിയെന്ന് പോലീസ്
Monday, October 3, 2022 2:19 AM IST
ന്യൂ​ഡ​ൽ​ഹി: പ​ഞ്ചാ​ബി ഗാ​യ​ക​ൻ സി​ദ്ധു മൂ​സെ​വാ​ല​യു​ടെ കൊ​ല​പാ​ത​ക കേ​സി​ൽ അ​റ​സ്റ്റി​ലാ​യ ലോ​റ​ൻ​സ് ബി​ഷ്ണോ​യി​ പോ​ലീ​സ് ത​ട​വി​ൽനി​ന്നു ര​ക്ഷ​പ്പെ​ട്ടു. ക​പു​ർ​ത്ത​ല ജ​യി​ലി​ൽ നി​ന്ന് മാ​ൻ​സ​യി​ലേ​ക്ക് കൊ​ണ്ടു​പോ​കു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു സം​ഭ​വം. മൂ​സെ​വാ​ല​യെ കൊ​ല​പ്പെ​ടു​ത്തി​യ​ത് ആ​റു പേ​ർ ചേ​ർ​ന്നാ​ണെ​ന്ന് പോലീ​സ് ക​ണ്ടെ​ത്തി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.