കേന്ദ്രമന്ത്രിമാരും വകുപ്പുകളും
Tuesday, June 11, 2024 2:18 AM IST
നരേന്ദ്ര മോദി- പ്രധാനമന്ത്രി
പേഴ്സൊണേൽ- പബ്ലിക് ഗ്രീവൻസസ്- പെൻഷൻ, ആറ്റമിക് എനർജി, സ്പേസ്,
ചുമതല കൈമാറാത്ത മറ്റ് വകുപ്പുകൾ
കാബിനറ്റ് മന്ത്രിമാർ
രാജ്നാഥ് സിംഗ്:
പ്രതിരോധം
അമിത് ഷാ:
ആഭ്യന്തരം, സഹകരണം
നിതിൻ ഗഡ്കരി:
റോഡ് ഗതാഗതം- ദേശീയപാത
ജെ.പി. നഡ്ഡ:
ആരോഗ്യ-കുടുംബക്ഷേമം, രാസവളം
ശിവരാജ് സിംഗ് ചൗഹാൻ:
കൃഷി, ഗ്രാമവികസനം
നിർമല സീതാരാമൻ:
ധനകാര്യം, കോർപറേറ്റ് അഫയേഴ്സ്
എസ്. ജയശങ്കർ:
വിദേശകാര്യം
മനോഹർ ലാൽ ഖട്ടർ:
പാർപ്പിടം-നഗരകാര്യം, ഊർജം
എച്ച്.ഡി. കുമാരസ്വാമി:
ഘന വ്യവസായം, സ്റ്റീൽ
പീയൂഷ് ഗോയൽ:
വാണിജ്യവും വ്യവസായവും
ധർമേന്ദ്ര പ്രധാൻ:
വിദ്യാഭ്യാസം
ജീതൻ റാം മാഞ്ജി:
ചെറുകിട-ഇടത്തരം സംരംഭങ്ങൾ
ലലൻ സിംഗ്:
പഞ്ചായത്തിരാജ്, മത്സ്യ-മൃഗസംരക്ഷണം
സർബാനന്ദ സോനോവാൾ:
തുറമുഖം- ഷിപ്പിംഗ്, ജലഗതാഗതം
വീരേന്ദ്ര കുമാർ:
സാമൂഹ്യ നീതി-ശക്തീകരണം
രാംമോഹൻ നായിഡു:
വ്യോമയാനം
പ്രഹ്ലാദ് ജോഷി:
ഉപഭോക്തൃകാര്യം, ഭക്ഷ്യ-പൊതുവിതരണം, പരന്പര്യേതര ഊർജം.
ജുവൽ ഓറം:
ആദിവാസിക്ഷേമം
ഗിരിരാജ് സിംഗ്:
ടെക്സ്റ്റൈൽ
അശ്വിനി വൈഷ്ണവ്:
റെയിൽവേ, വാർത്താവിതരണം, ഇലക്ട്രോണിക്സ്, ഐടി
ജ്യോതിരാദിത്യ സിന്ധ്യ:
ടെലികോം, വടക്കുകിഴക്കൻ മേഖല വികസനം
ഭൂപേന്ദർ യാദവ്:
വനം- പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാനം
ഗജേന്ദ്ര സിംഗ് ഷെഖാവത്ത്:
സാംസ്കാരികം, ടൂറിസം
അന്നപൂർണ ദേവി:
വനിതാ-ശിശുക്ഷേമം
കിരണ് റിജിജു:
പാർലമെന്ററി കാര്യം, ന്യൂനപക്ഷകാര്യം
ഹർദീപ് സിംഗ് പുരി:
പെട്രോളിയം-പ്രകൃതിവാതകം
മൻസുഖ് മാണ്ഡവ്യ:
തൊഴിൽ, യുവജനക്ഷേമം, കായികം
ഡോ. ജി. കിഷൻ റെഡ്ഢി:
ഖനി, കൽക്കരി
ചിരാഗ് പാസ്വാൻ:
ഭക്ഷ്യസംസ്കരണം
സി.ആർ. പാട്ടീൽ:
ജലശക്തി