രണ്ടുദിവസത്തെ സന്ദർശനത്തിന് പ്രധാനമന്ത്രി കാഷ്മീരിൽ
രണ്ടുദിവസത്തെ സന്ദർശനത്തിന് പ്രധാനമന്ത്രി കാഷ്മീരിൽ
Friday, June 21, 2024 4:08 AM IST
ശ്രീ​​ന​​ഗ​​ർ: ര​​ണ്ടുദി​​വ​​സ​​ത്തെ സ​​ന്ദ​​ർ​​ശ​​ന​​ത്തി​​ന് പ്ര​​ധാ​​ന​​മ​​ന്ത്രി ന​​രേ​​ന്ദ്ര മോ​​ദി ജ​​മ്മു കാ​​ഷ്മീ​​രി​​ലെ​​ത്തി. മൂ​​ന്നാം ത​​വ​​ണ പ്ര​​ധാ​​ന​​മ​​ന്ത്രി​​യാ​​യ​​ശേ​​ഷം ആ​​ദ്യ​​മാ​​യാ​​ണ് മോ​​ദി കാ​​ഷ്മീ​​രി​​ലെ​​ത്തു​​ന്ന​​ത്.

അ​​ന്താ​​രാ​​ഷ്‌​​ട്ര യോ​​ഗാ ദി​​ന​​മാ​​യ ഇ​​ന്ന് രാ​​വി​​ലെ 6.30ന് ​​ശ്രീ​​ന​​ഗ​​റി​​ൽ ന​​ട​​ക്കു​​ന്ന ച​​ട​​ങ്ങി​​ൽ പ്ര​​ധാ​​ന​​മ​​ന്ത്രി പ​​ങ്കെ​​ടു​​ക്കും. ഏ​​ഴാ​​യി​​രം പേ​​ർ ച​​ട​​ങ്ങി​​ൽ പ​​ങ്കെ​​ടു​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.