കേരള ഫീഡ്സ് കാലിത്തീറ്റ വില കുറച്ചു
Tuesday, October 14, 2025 10:53 PM IST
കൊച്ചി: കേരള ഫീഡ്സ് വിവിധ കാലിത്തീറ്റകളുടെ വില കുറച്ചു. ഇനം, പുതിയ വില, ബ്രായ്ക്കറ്റില്‍ പഴയ വില ക്രമത്തില്‍: എലൈറ്റ് - 1455 (1485), മിടുക്കി- 1285 (1330), ഡയറി റിച്ച് പ്ലസ് -1370 (1400), മഹിമ- 500 (525).