ഇ​ കൊ​മേ​ഴ്സ് വെ​ബി​നാ​ര്‍ ഒ​ക്ടോ​ബ​ര്‍ ഒ​ന്നിന്
Saturday, September 24, 2022 11:41 PM IST
തി​രു​വ​ന​ന്ത​പു​രം : കേ​ര​ള ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഫോ​ര്‍ എ​ന്‍റ​ര്‍​പ്ര​ണ​ര്‍​ഷി​പ്പ് ഡ​വ​ല​പ്മെ​ന്‍റ് വ്യ​വ​സാ​യ വാ​ണി​ജ്യ വ​കു​പ്പ് സം​രം​ഭ​ക​ര്‍​ക്ക് വേ​ണ്ടി ഇ​കൊ​മേ​ഴ്സി​ന്‍റെ സാ​ധ്യ​ത​ക​ള്‍ എ​ന്ന വി​ഷ​യ​ത്തി​ല്‍ വെ​ബി​നാ​ര്‍ സം​ഘ​ടി​പ്പി​ക്കു​ന്നു. ഫ്ളി​പ്കാ​ര്‍​ട്ട് ഒ​ഫി​ഷ്യ​ല്‍​സ് ന​യി​ക്കു​ന്ന പ​രി​ശീ​ല​നം ഒ​ക്ടോ​ബ​ര്‍ ഒ​ന്ന് രാ​വി​ലെ 11 മു​ത​ല്‍ 12.30 വ​രെ ഓ​ണ്‍​ലൈ​നാ​യി ന​ട​ക്കും. താ​ത്പ​ര്യ​മു​ള്ള​വ​ര്‍ www.kied.info എ​ന്ന വെ​ബ്സൈ​റ്റി​ല്‍ 29 ന് ​മു​ന്‍​പ് അ​പേ​ക്ഷ ന​ല്‍​ക​ണം. ഫോ​ൺ: 0484 2532890,2550322.