ചൂണ്ടയിടുന്നതിനിടെ യുവാവ് മുങ്ങി മരിച്ചു
1566710
Thursday, June 12, 2025 10:20 PM IST
പാലോട്: പുഴയിൽ ചൂണ്ടയിടുന്നതിനിടെ യുവാവ് മുങ്ങി മരിച്ചു. ഇടിഞ്ഞാൽ കൊളച്ചൽ കൊന്നമൂട് കുന്നുംപുറത്ത് വീട്ടിൽ കിച്ചു എന്നു വിളിക്കുന്ന സനോജ്(32) ആണ് മരിച്ചത്. ഏറണാകുളം കോതമംഗലത്ത് പൂയംകുട്ടി പുഴയിലായിരുന്നു സംഭവം.സജികുമാർ-പ്രസന്ന ദമ്പതികളുടെ മകനാണ്.