വെ​ള്ള​റ​ട: 2024- 25 സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ കാ​ര്‍​ഷി​ക വി​പ​ണി​യു​ടെ മി​ക​ച്ച യു​വ ക​ര്‍​ഷ​ക​നു​ള്ള അ​വാ​ര്‍​ഡ് നേ​ടി​യ കു​ന്ന​ത്തു​കാ​ലി​ല്‍ കോ​ട്ടു​ക്കോ​ണ​ത്തെ വി​മ​ല്‍ രാ​ജി​നെ​യാ​ണ് കോ​ട്ടു​കോ​ണം യൂ​ത്ത് കോ​ണ്‍​ഗ്ര​സ് യൂ​ണി​റ്റ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ആ​ദ​രി​ച്ച​ത്.

യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പാ​റ​ശാ​ല നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ബ്ര​മി​ന്‍ ച​ന്ദ്ര​ന്‍, സ​തീ​ഷ് കോ​ട്ടു​ക്കോ​ണം, ജി. ​അ​നി​ല്‍​കു​മാ​ര്‍, ബ്ലോ​ക്ക് സെ​ക്ര​ട്ട​റി എ​സ്.​സ​ലിം, ക​ര്‍​ഷ​ക കോ​ണ്‍​ഗ്ര​സ് കു​ന്ന​ത്തു​കാ​ല്‍ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് അ​നി​ല്‍​കു​മാ​ര്‍, വാ​ര്‍​ഡ് വൈ​സ് പ്ര​സി​ഡ​ന്‍റ് തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.