പേ​രൂ​ര്‍​ക്ക​ട: പാ​ങ്ങോ​ട് മി​ലി​ട്ടറി ക്യാ​മ്പി​ല്‍ വീ​ണ്ടും മ​രം വീ​ണു. ഇ​ന്ന​ലെ വൈ​കു​ന്നേ​ര​ത്തെ മ​ഴ​യി​ലാ​ണ് സം​ഭ​വം. ഇ​തോ​ടെ ക്യാ​മ്പി​നു​ള്ളി​ല്‍ വീ​ണ ത​ണ​ല്‍​മ​ര​ങ്ങ​ളു​ടെ എ​ണ്ണം 10 ക​വി​ഞ്ഞു.

ഇ​ന്ന​ലെ റോ​ഡി​നു ത​ട​സ​മാ​യി വീ​ണ​ത് ഒ​രു യൂ​ക്കാ​ലി​പ്റ്റ​സ് മ​ര​മാ​ണ്. ഒ​രു ദി​വ​സം കൂ​റ്റ​ന്‍ ത​ണ​ല്‍​മ​രം വീ​ണ് മി​ലി​റ്റ​റി ക്യാ​മ്പി​ലെ ക്വാ​ര്‍​ട്ടേ​ഴ്‌​സി​ന് കേ​ടു​പാ​ടു​ക​ള്‍ ഉ​ണ്ടാ​യി​രു​ന്നു.