നെ​ടു​മ​ങ്ങാ​ട്: യു​വ​തി ഭ​ർ​തൃ വീ​ട്ടി​ൽ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ. തോ​ളൂ​ർ മേ​രി​ഗി​രി മ​രി​യ ന​ഗ​ർ ഹൗ​സ് ന​മ്പ​ർ ഒ​ൻ​പ​തി​ൽ അ​പ​ർ​ണ(24) യെ​യാ​ണ് കി​ട​പ്പു​മു​റി​യി​ൽ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

വെ​ള്ളി​യാ​ഴ്ച രാ​ത്രി 9.30 ഓ​ടെ അ​പ​ർ​ണ മു​റി അ​ട​ച്ചി​രി​ക്കു​ന്ന​ത് ക​ണ്ടു സം​ശ​യം തോ​ന്നി​യ ഭ​ർ​തൃ​വീ​ട്ടു​കാ​ർ ഫോ​ൺ വി​ളി​ച്ചെ​ങ്കി​ലും എ​ടു​ക്കാ​ത്ത​തി​നെ തു​ട​ർ​ന്ന് വാ​തി​ൽ ച​വി​ട്ടി തു​റ​ന്ന് അ​ക​ത്ത് ക​ട​ന്ന​പ്പോ​ഴാ​ണ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ട​ത്.

ഭ​ർ​ത്താ​വ് അ​ക്ഷ​യു​മാ​യി അ​പ​ർ​ണ​യു​ടെ വി​വാ​ഹം ക​ഴി​ഞ്ഞി​ട്ട് ഒ​രു വ​ർ​ഷ​ത്തോ​ള​മാ​യി.​അ​ക്ഷ​യ് വി​ദേ​ശ​ത്ത് സൗ​ണ്ട് എ​ൻ​ജി​നീ​യ​റാ​യി ജോ​ലി ചെ​യ്യു​ക​യാ​ണ്. മ​ര​ണ കാ​ര​ണ​ത്തെ കു​റി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ശ​ശി​ധ​ര​ൻ നാ​യ​രു​ടെ​യും ര​മാ​കു​മാ​രി​യു​ടെ​യും മ​ക​ളാ​ണ്. സ​ഹോ​ദ​രി: അ​ശ്വ​തി..