പേ​രൂ​ര്‍​ക്ക​ട: ഗു​ണ്ടാ​നി​യ​മ​പ്ര​കാ​രം പ്ര​തി​യെ പോ​ലീ​സ് പി​ടി​കൂ​ടി. മ​ണ​ക്കാ​ട് കു​ര്യാ​ത്തി തി​ട്ട​ക്കു​ടി വീ​ട്ടി​ല്‍ അ​നീ​ഷ്‌​കു​മാ​ര്‍ (31) ആ​ണ് പി​ടി​യി​ലാ​യ​ത്. നി​ര​വ​ധി ക്രി​മി​ന​ല്‍​ക്കേ​സു​ക​ളി​ല്‍ ഏ​ര്‍​പ്പെ​ട്ട​തോ​ടു​കൂ​ടി​യാ​ണ് ഇ​യാ​ള്‍​ക്കെ​തി​രേ ഗു​ണ്ടാ​നി​യ​മം പ്ര​യോ​ഗി​ക്കാ​ന്‍ ജി​ല്ലാ​ക​ള​ക്ട​ര്‍ ഉ​ത്ത​ര​വി​ട്ട​ത്.

തു​ട​ര്‍​ന്ന് ഫോ​ര്‍​ട്ട് പോ​ലീ​സ് ഇ​യാ​ളു​ടെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. തി​രു​വ​ന​ന്ത​പു​രം സെ​ന്‍​ട്ര​ല്‍ ജ​യി​ലി​ല്‍പാ​ര്‍​പ്പി​ച്ച പ്ര​തി​യെ തു​ട​ര്‍​ന്ന് വി​യ്യൂ​ര്‍ സെ​ന്‍​ട്ര​ല്‍ ജ​യി​ലി​ലേ​ക്കു മാ​റ്റി​യ​താ​യി ഫോ​ര്‍​ട്ട് സി​ഐ ശി​വ​കു​മാ​ര്‍ അ​റി​യി​ച്ചു.