നേ​മം: അ​രു​വി​ക്ക​ര​യി​ലെ വാ​ട്ട​ർ അ​ഥോ​റി​റ്റി​യു​ടെ 75 എം​എ​ൽ​ഡി ജ​ല​ശു​ദ്ധീ​ക​ര​ണ​ശാ​ല​യി​ലെ ത​ക​രാ​റി​ലാ​യ വാ​ൽ​വ് മാ​റ്റി സ്ഥാ​പി​ക്കു​ന്ന​തു​ൾ​പ്പെ​ടെ​യു​ള്ള അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ത്തേ​ണ്ട​തി​നാ​ൽ വ്യാ​ഴാ​ഴ്ച രാ​വി​ലെ 10 മു​ത​ൽ വൈ​കി​ട്ട് നാ​ല് വ​രെ ജ​ല​ശു​ദ്ധീ​ക​ര​ണ​ശാ​ല​യു​ടെ പ്ര​വ​ർ​ത്ത​നം ത​ട​സ​പ്പെ​ടു​ന്ന​തു​കൊ​ണ്ട് തി​രു​വ​ന​ന്ത​പു​രം കോ​ർ​പ്പ​റേ​ഷ​നി​ലെ പേ​രൂ​ർ​ക്ക​ട,

കു​ട​പ്പ​ന​ക്കു​ന്ന് , അ​മ്പ​ല​മു​ക്ക്, മു​ട്ട​ട, പ​രു​ത്തി​പ്പാ​റ, കേ​ശ​വ​ദാ​സ​പു​രം, പ​ട്ടം, ഉ​ള്ളൂ​ർ, കൊ​ച്ചു​ള്ളൂ​ർ, ക​വ​ടി​യാ​ർ, കു​റ​വ​ൻ​കോ​ണം, മ​ര​പ്പാ​ലം, ഊ​ള​ൻ​പാ​റ , പൈ​പ്പി​ന്മൂ​ട് , പേ​ട്ട, എം​ജി റോ​ഡ്, ജ​ന​റ​ൽ ആ​ശു​പ​ത്രി പ്ര​ദേ​ശം, വ​ലി​യ​ശാ​ല, വ​ഴു​ത​ക്കാ​ട്, വെ​ള്ള​യ​മ്പ​ലം, പി ​എം ജി, ​തൈ​ക്കാ​ട്, കാ​ഞ്ഞി​രം​പാ​റ, പാ​ങ്ങോ​ട്‌, വ​ട്ടി​യൂ​ര്‍​ക്കാ​വ്‌, നെ​ട്ട​യം, കാ​ച്ചാ​ണി, കൊ​ടു​ങ്ങാ​നൂ​ര്‍, തി​രു​മ​ല, വ​ലി​യ​വി​ള, പി​ടി.​പി ന​ഗ​ർ, വാ​ഴോ​ട്ടു​കോ​ണം, പു​ന്ന​യ്ക്കാ​മു​ക​ള്‍, തൃ​ക്ക​ണ്ണാ​പു​രം, പൂ​ജ​പ്പു​ര, ആ​റ​ന്നൂ​ര്‍, ക​ര​മ​ന, മു​ട​വ​ന്‍​മു​ക​ള്‍, നെ​ടും​കാ​ട്‌,

കാ​ല​ടി, പാ​പ്പ​നം​കോ​ട്‌, പൊ​ന്നു​മം​ഗ​ലം, മേ​ലാം​കോ​ട്‌, നേ​മം, എ​സ്റ്റേ​റ്റ്‌, ചാ​ല, ക​മ​ലേ​ശ്വ​രം, കു​ര്യാ​ത്തി, മ​ണ​ക്കാ​ട്, ശ്രീ​വ​രാ​ഹം, ആ​റ്റു​കാ​ൽ, അ​മ്പ​ല​ത്ത​റ, ക​ളി​പ്പാം​കു​ളം, പു​ത്ത​ൻ​പ​ള്ളി,മാ​ണി​ക്യ​വി​ളാ​കം, ബീ​മാ​പ​ള്ളി, ബീ​മാ​പ​ള്ളി ഈ​സ്റ്റ്, മു​ട്ട​ത്ത​റ, വ​ള്ള​ക്ക​ട​വ്, പൂ​ന്തു​റ, വ​ലി​യ​തു​റ, തി​രു​വ​ല്ലം,പു​ഞ്ച​ക്ക​രി,പൂ​ങ്കു​ളം, വെ​ള്ളാ​ർ വാ​ര്‍​ഡു​ക​ളി​ലെ​യും, ക​ല്ലി​യൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ വെ​ള്ളാ​യ​ണി, തെ​ന്നൂ​ര്‍, അ​പ്പു​ക്കു​ട്ട​ന്‍ നാ​യ​ര്‍ റോ​ഡ്‌, ശാ​ന്തി​വി​ള, സ​ർ​വ്വോ​ദ​യം, പ​ള്ളി​ച്ച​ല്‍ പ​ഞ്ചാ​യ​ത്തി​ലെ പ്ര​സാ​ദ്‌ ന​ഗ​ര്‍ എ​ന്നീ പ്ര​ദേ​ശ​ങ്ങ​ളി​ലെ​യും ഉ​യ​ർ​ന്ന സ്ഥ​ല​ങ്ങ​ളി​ൽ ജ​ല​വി​ത​ര​ണം ത​ട​സ​പ്പെ​ടാ​ൻ സാ​ധ്യ​ത​യു​ണ്ട്.

ഉ​പ​ഭോ​ക്താ​ക്ക​ൾ വേ​ണ്ട മു​ൻ​ക​രു​ത​ൽ സ്വീ​ക​രി​ക്കേ​ണ്ട​താ​ണെ​ന്ന് വാ​ട്ട​ർ അ​ഥോ​റി​റ്റി അ​റി​യി​ച്ചു.