നെ​ടു​മ​ങ്ങാ​ട്: തി​രു​വ​ന​ന്ത​പു​രം വൈ​എം​സി​എ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ മൈ​ലം ഷാ​ലോം സി​എ​സ്ഐ ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ളി​ൽ പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു. വൈ​എം​സി​എ പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ഇ​ടി​ക്കു​ള സ​ക്ക​റി​യ ഉ​ദ്ഘാ​ട​നം ചെ​യ്തു.

റ​വ. ജി. ​സ്റ്റു​വ​ർ​ട്ട് അ​ധ്യ​ക്ഷ​നാ​യി. വൈ​എം​സി​എ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ ജോ​ൺ ബി. ​കൊ​ട്ട​റ, ടി​ബു ജോ​സ​ഫ്, ട്ര​ഷ​റ​ർ ഡോ. ​തോ​മ​സ് ഫി​ലി​പ്പ്, പ്ര​ധാനാ​ധ്യാ​പി​ക ബി​ന്ദു, സ്കൂ​ൾ ക​ൺ​വീ​ന​ർ എ. ​ക്രി​സ്തു​ധ​ര​ൻ, പി​ടി​എ പ്ര​സി​ഡ​ന്‍റ് ബി​ജു​കു​മാ​ർ, വൈ​എം​സി​എ പ്രോ​ജ​ക്ട് മാ​നേ​ജ​ർ എ​സ്.​വി.​മോ​ഹ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.