നെ​യ്യാ​റ്റി​ന്‍​ക​ര: സ​മാ​ന്ത​ര വി​ദ്യാ​ഭ്യാ​സ രം​ഗ​ത്ത് എ​ഴു​പ​തു വ​ര്‍​ഷം പൂ​ര്‍​ത്തി​യാ​ക്കി​യ എം.​എ. ര​വി​ക്ക് ശി​ഷ്യ​രും സു​ഹൃ​ത്തു​ക്ക​ളു​മു​ള്‍​പ്പെ​ടു​ന്ന ബാ​ല​രാ​മ​പു​രം പൗ​രാ​വ​ലി​യു​ടെ സ്നേ​ഹാ​ദ​രം നാ​ളെ.

ബാ​ല​രാ​മ​പു​രം ത​ല​യ​ൽ ശ്രീ​ഭ​ദ്ര ക​ൺ​വെ​ൻ​ഷ​ൻ സെ​ന്‍റ​റി​ൽ നാ​ളെ വൈ​കു​ന്നേ​രം മൂ​ന്നി​ന് സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന സ്നേ​ഹാ​ദ​ര ച​ട​ങ്ങി​ല്‍ ജ​ന​പ്ര​തി​നി​ധി​ക​ളും സാ​മൂ​ഹ്യ, സാം​സ്കാ​രി​ക, രാ​ഷ്ട്രീ​യ രം​ഗ​ത്തെ നി​ര​വ​ധി പേ​രും സം​ബ​ന്ധി​ക്കു​മെ​ന്ന് സം​ഘാ​ട​ക​ര്‍ അ​റി​യി​ച്ചു.