തി​രു​വ​ന​ന്ത​പു​രം: സ്റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ​യു​ടെ പ്ലാ​റ്റി​നം ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളോ​ട​നു​ബ​ന്ധി​ച്ചു കേ​ര​ള​ത്തി​ലെ 40 ഇ​ൽ പ​രം ഗ​വ. ബ്ല​ഡ്‌ ബാ​ങ്കു​ക​ളു​മാ​യി സ​ഹ​ക​രി​ച്ചു 25 വ​രെ നീ​ളു​ന്ന മ​ഹാ​ര​ക്‌​ത​ദാ​ന യ​ജ്‌​ഞം ആ​രം​ഭി​ച്ചു.

തി​രു​വ​ന​ന്ത​പു​രം റീ​ജ​ണ​ൽ ഓ​ഫീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ആ​ദ്യ​ക്യാ​മ്പ് തൈ​ക്കാ​ട് പോ​ലീ​സ് ട്രെ​യി​നിം​ഗ് കോ​ള​ജി​ൽ പി​ടി​സി പ്രി​ൻ​സി​പ്പ​ൽ പി.​എ​ൻ. ര​മേ​ശ്‌ കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​സ്ബി​ഐ റീ​ജി​യ​ണ​ൽ മാ​നേ​ജ​ർ ജി.​എ​സ്. റോ​ഷ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ചീ​ഫ് മാ​നേ​ജ​ർ രാം​ജി​ത്ത് സ്വാ​ഗ​തം പ​റ​ഞ്ഞു. ജ​ന​റ​ൽ ഹോ​സ്പി​റ്റ​ൽ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ സീ​ന വി. ​നെ​റ്റോ ആ​ശം​സ നേ​ർ​ന്നു.