പാ​ലോ​ട്: മാ​വോ​യി​സ്റ്റ് ആ​ക്ര​മ​ണ​ത്തി​ൽ വീ​ര​മൃ​ത്യു വ​രി​ച്ച സി​ആ​ർ​പി​എ​ഫ് ജ​വാ​ൻ ആ​ർ വി​ഷ്ണു​വി​ന്‍റെ ഒ​ന്നാം ഓ​ർ​മ​ദി​നം വി​വി​ധ പ​രി​പാ​ടി​ക​ളോ​ടെ ആ​ച​രി​ച്ചു. ന​ന്ദി​യോ​ട് പൊ​ട്ട​ൻ​ചി​റ​യി​ലെ കു​ടും​ബ വീ​ടാ​യ അ​നി​ഴ​ത്തി​ൽ വി​ഷ്ണു​വി​ന്‍റെ ഛായ ​ചി​ത്ര​ത്തി​നു മു​ന്നി​ൽ അ​ന​വ​ധി പേ​ർ പു​ഷ്പാ​ർ​ച്ച​ന ന​ട​ത്തി.

വി​ഷ്ണു മെ​മ്മോ​റി​യ​ൽ ഗ്ര​ന്ഥ​ശാ​ല പ്ര​സി​ഡ​ന്‍റ് പൊ​ട്ട​ൻ​ചി​റ ശ്രീ​കു​മാ​റി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന അ​നു​സ്മ​ര​ണ സ​മ്മേ​ള​ന​ത്തി​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ ശൈ​ല​ജ രാ​ജീ​വ​ൻ, മ​ഞ്ജു​ഷ ജി. ​ആ​ന​ന്ദ്, ജ​ന​പ്ര​തി​നി​ധി​ക​ളാ​യ എ​സ്. സു​നി​ത, പി. ​സ​ന​ൽ​കു​മാ​ർ, വി​ഷ്ണു ആ​ന​പ്പാ​റ, ക​ടു​വ​ച്ചി​റ സ​ന​ൽ, വി. ​രാ​ജ​കു​മാ​ർ, മാ​ങ്കു​ഴി പ്ര​കാ​ശ്, ജി ​ഗി​രീ​ഷ് കു​മാ​ർ, മി​ൽ​മ മേ​ഖ​ലാ ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് അം​ഗം ടി.​കെ. വേ​ണു​ഗോ​പാ​ൽ, പാ​ലോ​ട് എ​സ്എ​ച്ച്ജെ എ​ൻ. അ​ശ്വ​നി, ഇ​ൻ​സ്പെ​ക്ട​ർ വി.​എ​സ്. ശ്രീ​നാ​ഥ്, ഫ​യ​ർ ആ​ൻ​ഡ് റ​സ്കി ഓ​ഫീ​സ​ർ എ.​കെ. രാ​ജേ​ന്ദ്ര​ൻ ക​ലാ​കാ​ര​ൻ വി​തു​ര ത​ങ്ക​ച്ച​ൻ, ഗ്ര​ന്ഥ​ശാ​ല സെ​ക്ര​ട്ട​റി ര​തീ​ഷ് ഭാ​വ​ന തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.