തി​രു​വ​ന​ന്ത​പു​രം: നാ​ലാ​ഞ്ചി​റ സെ​ന്‍റ് ജോ​ൺ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ വാ​യ​ന മാ​സാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പു​സ്ത​കോ​ത്സ​വം സം​ഘ​ടി​പ്പി​ച്ചു. കേ​ര​ള സ​ർ​ക്കാ​രി​ന്‍റെ സാം​സ്കാ​രി​ക സ്ഥാ​പ​ന​മാ​യ കേ​ര​ള ബു​ക്ക് മാ​ർ​ക്കു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് പു​സ്ത​കോ​ത്സ​വം സം​ഘ​ടി​പ്പി​ച്ച​ത്.
പ്രി​ൻ​സി​പ്പ​ൽ ഫാ. ​ജോ​സ് ച​രു​വി​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ബു​ക്ക് മാ​ർ​ക്ക് സെ​ക്ര​ട്ട​റി​യും എ​ഴു​ത്തു​കാ​ര​നു​മാ​യ ഏ​ബ്ര​ഹാം മാ​ത്യു പു​സ്ത​കോ​ത്സ​വം ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് പ്രി​ൻ​സി​പ്പ​ൽ അ​ജീ​ഷ് കു​മാ​ർ, ബി​ന്നി സാ​ഹി​തി, ബി​ജു ജോ​ൺ, വി​നോ​ദി​നി തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.