പോത്തൻകോട്: ഒ​ന്ന​ര​ക്കി​ലോ ക​ഞ്ചാ​വു​മാ​യി ര​ണ്ടു​പേ​ർ പി​ടി​യി​ൽ. മം​ഗ​ല​പു​രം കു​ട​വൂ​ർ സ്വ​ദേ​ശി​ക​ളാ​യ ആ​ദ​ർ​ശ് (27), ശ്രീ​ജി​ത്ത് (23) എ​ന്നി​വ​രെ​യാ​ണ് ഡാ​ൻ​സാ​ഫ് സം​ഘം പി​ടി​കൂ​ടി​യ​ത്.​ ചി​ല്ല​റ വി​ൽ​പ്പ​ന ന​ട​ത്തു​ന്ന​തി​നാ​യി കു​ട​വൂ​രി​ൽ ഇ​രു​ച​ക്ര വാ​ഹ​ന​ത്തി​ൽ ക​ഞ്ചാ​വ് എ​ത്തി​ച്ച​പ്പോ​ഴാ​ണ് ര​ഹ​സ്യ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഡാ​ൻ​സാ​ഫ് സം​ഘം ഇ​രു​വ​രെ​യും പി​ടി​കൂ​ടി​യ​ത്.​

സ്കൂ​ൾ-കോ​ളജുകൾ കേ​ന്ദ്രീ​ക​രി​ച്ച് വി​ല്പ​ന​യ്ക്കാ​യി കൊ​ണ്ടു​വ​ന്ന​താ​ണ് ക​ഞ്ചാ​വെന്ന് ഇ​വ​ർ പോ​ലീ​സി​നു മൊ​ഴി ന​ൽ​കി.​ആ​റ്റി​ങ്ങലിൽ നി​ന്നാ​ണ് ക​ഞ്ചാ​വ് ഇ​വ​ർ​ക്ക് ല​ഭി​ച്ച​തെ​ന്നാ​ണു വി​വ​രം. നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​ക​ളാ​ണ് ഇ​രു​വ​രും.