തി​രു​വ​ന​ന്ത​പു​രം: മ​ല​ങ്ക​ര കാ​ത്ത​ലി​ക് അ​സോ​സി​യേ​ഷ​ൻ തി​രു​വ​ന​ന്ത​പു​രം വൈ​ദീ​ക ജി​ല്ലാ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ മു​തി​ർ​ന്ന അ​ല്മാ​യ​രെ ആ​ദ​രി​ച്ചു.

ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സാം ​ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ ബി​ഷ​പ്പ് ആ​ന്‍റ​ണി മാ​ർ സി​ൽ​വാ​നോ​സ് മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. ഡ​യ​റ​ക്ട​ർ ഫാ. ​ജോ​ൺ​സ​ൺ പു​തു​വേ​ലി​ൽ ആ​മു​ഖ സ​ന്ദേ​ശം ന​ട​ത്തി. ജി​ല്ലാ വി​കാ​രി ഫാ. ​ജോ​ൺ വി​ള​യി​ൽ, സെ​ക്ര​ട്ട​റി തോ​മ​സ് ഈ​പ്പ​ൻ, ട്ര​ഷ​റാ​ർ സാം ​കു​രു​വി​ള, ജോ​ർ​ജ് വ​റു​ഗീ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ജി​ല്ല​യി​ൽ നി​ന്നു​ള്ള തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട 15 പേ​രെ​യാ​ണ് ആ​ദ​രി​ച്ച​ത്.