നേ​മം: നി​ല​മ്പൂ​ർ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ യുഡിഎ​ഫ് സ്ഥാ​നാ​ർ​ഥി ആ​ര്യാ​ട​ൻ ഷൗ​ക്ക​ത്തിന്‍റെ വി​ജ​യ​ത്തി​ൽ ആഹ്ലാദിച്ച് പാ​പ്പ​നം​കോ​ട് കോ​ൺ​ഗ്ര​സ് വാ​ർ​ഡ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പാ​യ​സ വി​ത​ര​ണം ന​ട​ത്തി. കൈ​മ​ന​ത്ത് ന​ട​ന്ന വി​ജ​യാ​ഹ്ലാ​ദ​പ​രി​പാ​ടി ഡി ​സി സി ​ജ​ന​റ​ൽ സെ​ക്ര​ട്ട​റി കൈ​മ​നം പ്ര​ഭാ​ക​ര​ൻ ഉ​ദ്ഘാ​ട​നം ചെയ്തു. വാ​ർ​ഡ് പ്ര​സി​ഡ​ന്‍റ് സു​ജി സു​രേ​ഷ് അ​ധ്യ​ക്ഷ​ത​ വ​ഹി​ച്ചു.