മാ​റ​ന​ല്ലൂ​ർ: ക്രൈ​സ്റ്റ് ന​ഗ​ർ കോ​ള​ജി​ലെ പ​രി​സ്ഥി​തി ക്ല​ബ്ബ് മാ​റ​ന​ല്ലൂ​ർ പ​ഞ്ചാ​യ​ത്ത് കൃ​ഷി​ഭ​വ​നു​മാ​യി സ​ഹ​ക​രി​ച്ചു​കൊ​ണ്ട് "ന​മ്മു​ടെ ഓ​ണം ന​മ്മു​ടെ പൂ​ക്ക​ൾ' എ​ന്ന ല​ക്ഷ്യ​ത്തോ​ടു​കൂ​ടി കോ​ള​ജ് കാ​മ്പ​സി​ൽ പു​ഷ്പ​ക്കൃ​ഷി ആ​രം​ഭി​ച്ചു.

മാ​റ​ന​ല്ലൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്. സു​രേ​ഷ് കു​മാ​ർ പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്തു. മു​പ്പ​ത് സെ​ന്‍റ് സ്ഥ​ല​ത്ത് ര​ണ്ടാ​യി​രം ജ​മ​ന്തി തൈ​ക​ളാ​ണ് ന​ട്ട​ത്. മാ​റ​ന​ല്ലൂ​ർ പ​ഞ്ചാ​യ​ത്ത് ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ എ.​ആ​ർ. സു​ധീ​ർ​ഖാ​ൻ, കൃ​ഷി ഓ​ഫീ​സ​ർ കെ.​ജി. ബാ​ബു​രാ​ജ്, കോ​ള​ജ് മാ​നേ​ജ​ർ ഫാ. ​സി​റി​യ​ക് മ​ഠ​ത്തി​ൽ സി​എം​ഐ, പ്രി​ൻ​സി​പ്പ​ൽ ഡോ. ​ജോ​ളി ജേ​ക്ക​ബ്, കൊ​മേ​ഴ്സ് വി​ഭാ​ഗം മേ​ധാ​വി പ്ര​ഫ. ഡോ. ​പി.​എ​സ്. ദേ​വ​കു​മാ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു. അ​ധ്യാ​പ​ക​രാ​യ ഡോ. ​കെ.​പി. ഷാ​ന​ന്ദ്, ഡോ. ​ക​വി​ത ഗോ​പ​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.