തി​രു​വ​ന​ന്ത​പു​രം: ജൂ​ണിയ​ർ ചെം​മ്പ​ർ ഇന്‍റ​ർ​നാ​ഷ​ണ​ൽ ട്രി​വാ​ൻ​ഡ്രം റോ​യ​ൽ സി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​പ്പാ​ക്കു​ന്ന പ്ര​തീ​ക്ഷ പദ്ധതി നാ​ലാ​ഞ്ചി​റ സെന്‍റ് ജോ​ൺ​സ് മോ​ഡ​ൽ ഹ​യ​ർ സെ​ക്ക​ൻഡറി സ്കൂ​ളി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ൾ ന​ൽ​ക​ൽ, ക​പ്പാ​സി​റ്റി ബി​ൽ​ഡിം​ഗ്,നേ​തൃ​ത്വശേ​ഷി വ​ർ​ധി​പ്പി​ക്ക​ൽ, ലൈ​ഫ് സ്കി​ൽ ഡ​വ​ല​പ്പ്മെ​ന്‍റ് പ​രി​പാ​ടി​ക​ൾ തു​ട​ങ്ങി​യ​വ​യാ​ണ് പ​ദ്ധ​തിയി​ലൂ​ടെ ന​ട​പ്പാ​ക്കു​ന്ന പ്ര​ധാ​ന പ​രി​പാ​ടി​ക​ൾ.

പ്രി​ൻ​സി​പ്പ​ൽ ഫാ. ​ജോ​സ് ച​രു​വി​ൽ ഉദ്ഘാ​ട​നം നി​ർവ​ഹി​ച്ചു. പ്ര​സി​ഡ​ന്‍റ് സനു സ​ർ​ദാ​ർ അ​ധ്യ​ക്ഷ​ത വഹിച്ചു. വൈ​സ് പ്രി​ൻ​സി​പ്പ​ൽ അ​ജീ​ഷ് കു​മാ​ർ, പ്രീ​ത, ഷ​മീ​ർ, ബി​ജു, ബി​ന്നി സാ​ഹി​തി, ബീ​ഗം ബു​ഷ്റ, ദി​ദ്യ, ശൈ​ഖ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. മൈ​ഫ് സ്കി​ൽ പ​രി​ശീ​ല​ന പ​രി​പാ​ടി​ക്ക് ട്രയി​ന​ർ ദി​വ്യ നേ​തൃ​ത്വം ന​ൽ​കി.