തി​രു​വ​ന​ന്ത​പു​രം: സാ​ങ്കേ​തി​ക സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ദേ​ശീ​യ ഫാ​ക്ക​ൽ​റ്റി ഡെ​വ​ല​പ്മെ​ന്‍റ് പ്രോ​ഗ്രാം ആ​രം​ഭി​ച്ചു. വൈ​സ് ചാ​ൻ​സ​ല​ർ ഡോ. ​കെ​സി​വ​പ്ര​സാ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​ഐ​സി​ടി​ഇ ട്രെ​യി​നിം​ഗ് ആ​ൻ​ഡ് ലേ​ണിം​ഗ് അ​ക്കാ​ദ​മി​യു​ടെ സ​ഹാ​യ​ത്തോ​ ടെ സ​ർ​വ​ക​ലാ​ശാ​ലാ സ്കൂ​ളു​ക​ളും ഹ്യൂ​മ​ൻ റി​സോ​ഴ്സ് ഡ​വ​ല​പ്മെ​ന്‍റ് സെ​ന്‍ററും സം​യു​ക്ത​മാ​യാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.​

"ബ​യോ​മി​മെ​റ്റി​ക്സ് ആ​ൻ​ഡ് നാ​നോ​ട്രൈ​ബോ​ള​ജി​' എ​ന്ന വി​ഷ​യ​ത്തി​ൽ ഈ ​മാ​സം 28 വ​രെ​യാ​ണ് പ്രോ​ഗ്രാം. ഡീ​ൻ ഡോ. ​വി​നു തോ​മ​സ് ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ് കൂ​ൾ ഡ​യ​റ​ക്ട​ർ ഡോ. ​ബോ​ബി ഫി​ലി​പ്പ്, എ​ച്ച് ആ​ർഡി​സി ഡ​യ​റ​ക്ട​ർ ഡോ. ​ബി​ജോ​യ് അ​ബ്ര​ഹാം, ഫി​നാ​ൻ​സ് ഓ​ഫീ​സ​ർ. അ​ജി കു​ര്യ​ൻ, ഡോ. ​ഷീ​ജ പി. ​ജോ​ർ​ജ്, സ​ർ​വ​ക​ലാ​ശാ​ല സ്കൂ​ൾ​സ് മെ​ക്കാ​നി​ക്ക​ൽ എ​ൻ​നീ​യ​റിം​ഗ് വി​ഭാ​ഗം അ​ധ്യാ​പ​ക​ൻ ഡോ. ​ചാ​ക്കോ പ്രി​നോ കോ​ശി എന്നി​വ​ർ പ്ര​സം​ഗി​ച്ചു